HomeNews

News

പേഴ്‌സ് നഷ്ടപ്പെട്ടു

കൂരോപ്പട :കൂരോപ്പടയ്ക്കും ളാക്കാട്ടൂർ - പനച്ചിപ്പുറം ഭാഗത്തിനുമിടയിൽ വെച്ച് വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി.കണ്ടുകിട്ടുന്നവർ ദയവായി താഴെക്കൊടുത്തിരിക്കുന്ന ഫോൺനമ്പറിൽ അറിയിക്കുക. Jibin chacko 8589070833

ഇടയാറന്മുളയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം; 1200 കിലോ വിത്തും മൂന്ന് ട്രാക്ടറുകളും വെള്ളത്തിൽ മുങ്ങി; കർഷകർ ദുരിതത്തിൽ

പത്തനംതിട്ട:ഇടയാറന്മുളയിൽ അപ്രതീക്ഷിത വെള്ളപൊക്കം. ളാകവേലി പാടശേഖരത്ത് വിതച്ച 1200 കിലോ വിത്തും മൂന്ന് ട്രാക്ടറുകളും വെള്ളത്തിൽ മുങ്ങി. കിഴക്കന്‍ മേഖലയിലുണ്ടായ അതിശക്തമായ മഴയാണ് കൃഷി നാശത്തിന് കാരണമായത്. ഉഴുത് തീര്‍ന്ന് വിത്ത് വിതക്കാനിരിക്കെയാണ് ഇടയാറന്മുള...

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിലെ ആക്രമണം: പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന; കൂട്ടുപ്രതിയ്ക്കായി അന്വേഷണം

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന. സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ പങ്ക് കൃത്യമായി വ്യക്തമായിട്ടില്ല. ഈ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ പത്തനംതിട്ടയും

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള...

കേരളം ഇന്ധന നികുതി കുറയ്ക്കില്ല; നിർണ്ണായക പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാവില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി 30...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics