HomeNews

News

പനി ബാധിച്ച കുഞ്ഞിന് വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് മരിച്ച സംഭവം; ജപിച്ച് ഊതല്‍ നടത്തിയ പുരോഹിതന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കണ്ണൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി നാലുവയലിലെ പതിനൊന്നുകാരി ഫാത്തിമ മരിച്ച സംഭവത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസം...

എംജി സര്‍വ്വകലാശാലയ്‌ക്കെതിരായ ജാതി വിവേചന ആരോപണം; കോട്ടയം കളക്ടര്‍ വൈസ് ചാന്‍സലറുമായി ഇന്ന് ചര്‍ച്ച നടത്തും; ദീപയുടെ നിരാഹാരസമരം തുടരുന്നു

കോട്ടയം: ദളിത് വിദ്യാര്‍ത്ഥി ദീപ പി.മോഹനന്‍ എംജി സര്‍വകാലശാലയ്‌ക്കെതിരെ ഉയര്‍ത്തുന്ന ജാതി വിവേചന ആരോപണത്തില്‍ ജില്ലാ കലക്ടര്‍ പി.കെ.ജയശ്രീ, വൈസ് ചാന്‍സലര്‍ സാബു തോമസുമായി ഇന്ന് ചര്‍ച്ച നടത്തും. നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥി...

ചുങ്കപ്പാറയിലെ ക്രഷര്‍ യൂണിറ്റില്‍ നിന്ന് മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു; ആരോഗ്യപ്രശ്‌നങ്ങളില്‍ വലഞ്ഞ് നാട്ടുകാര്‍

മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയും പരക്കുന്നു. മഴ പെയ്യുമ്പോള്‍ ഉരപ്പു കുഴി തോടു വഴി തുറന്നു...

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവായ പ്രതിയ്ക്ക് 60 വർഷം തടവ്; കോട്ടയം കടുത്തുരുത്തി സ്വദേശിയായ പ്രതിയ്ക്ക് ഇനി ജീവിതാവസാനം വരെ തടവ്

പെ​രു​മ്പാ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് അ​റു​പ​തു വ​ർ​ഷം ത​ട​വും 70,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കോട്ടയം ക​ടുത്തു​രു​ത്തി ആ​യാം​കു​ടി ശ്രീ​ചി​ത്തി​ര കോ​ള​നി​യി​ൽ ദി​ലീ​പ്(24)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി...

സി.സി.ടിവിയും വിരലടയാളവും കിറു കൃത്യം; മോഷണ മുതൽ വാങ്ങാൻ എസ്.ഐയും എത്തി; പാലായിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കുടുങ്ങിയത് പൊലീസ് ബുദ്ധിയിൽ

പാലാ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നാൽപ്പതോലം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ വിരലടയാളവും സിസിടിവി ക്യാമറയും പൊലീസിന്റെ ബുദ്ധിയും ചേർന്നു കുടുക്കി. സിസിടിവി ക്യാമറയിലെ രൂപവും, പൊലീസ് റെക്കോഡിലുള്ള വിരലടയാളവും ഒത്തു വന്നതിനു പിന്നാലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics