HomeNews

News

പാറയ്ക്കൽക്കടവിൻ്റെ സൗന്ദര്യ വത്കരണം : ആലോചന യോഗം നാളെ

കൊല്ലാട് : കളത്തിൽ കടവ് - പാറക്കൽ കടവ് കല്ലുങ്കൽ കടവ് വിവിധ റോഡുകളുടെ സൗന്ദര്യവദ്കരണത്തെപറ്റിയും റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യം തടയുന്നതിനും വേണ്ടിയുള്ള ആലോചനാ യോഗം നവംബർ നാലിന് വൈകിട്ട് മൂന്നിന് ചേരും....

തിരുവല്ല പെരുന്തുരുത്തിയിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

തിരുവല്ല: പെരുന്തുരുത്തി കല്ലും കടവിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച് പ്രതി പിടിയിലായി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആണ് തിരുവല്ല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....

പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണം; ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ

എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പത്ത് കോടിയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ.സിംഗിള്‍ ബെഞ്ച് ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും; ദേശീയ ആയുര്‍വേദ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന് ജാമ്യം; സ്വപ്‌ന ജയില്‍ മോചിതയാകുന്നത് അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന് ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന ജയില്‍ മോചിതയാകുന്നത്. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics