HomeNews

News

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്; 78 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.27 ശതമാനം; ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

സോഷ്യൽ മീഡിയയിൽ അസഭ്യവും കേട്ടാലറയ്ക്കുന്ന തെറിയും: നമോ ടിവി ഉടമയും അവതാരകയും തിരുവല്ല പൊലീസിന്റെ പിടിയിൽ

തിരുവല്ല: സോഷ്യൽ മീഡിയയിൽ അസഭ്യ വർഷവും കേട്ടാലറയ്ക്കുന്ന തെറിയുമായി യുട്യൂബിൽ വാർത്ത അവതരിപ്പിച്ച് നമോ ടിവി അവതാരകരെ അറസ്റ്റ് ചെയ്ത് തിരുവല്ല പൊലീസ്. നമോ ടിവി ഉടമ രഞ്ജിത്ത് എബ്രഹാമിനെയും, അവതാരിക ശ്രീജയെയുമാണ്...

അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം; നവംബര്‍ 1 മുതല്‍ നവംബര്‍ 05 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; നിര്‍ദ്ദേശങ്ങള്‍ വിശദമായി അറിയാം

പത്തനംതിട്ട: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും...

കോന്നിയില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്; പത്തനംതിട്ടയില്‍ ഇന്ന് 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്നു വന്നവരും അഞ്ചു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 343 പേര്‍ സമ്പര്‍ക്കത്തിലൂടെ...

കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണം: ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: സട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. കുട്ടികള്‍ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics