HomeNews

News

കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് രണ്ട് കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോ സ്വര്‍ണമാണ് പിടികൂടിയത്. പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഒരു സ്ത്രീ...

കോട്ടയം മണിപ്പുഴ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി: നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചു രണ്ടു പേർക്ക് പരിക്ക്; പരിക്കേറ്റത് കൊല്ലാട് വേളൂർ സ്വദേശികൾക്ക്

കോട്ടയം: എം.സി റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ചു. സിഗ്നൽ ലൈറ്റിൽ നിരന്തരം അപകടമുണ്ടാകുന്നതിനു സമാനമായാണ് ഇപ്പോഴും അപകടം ഉണ്ടായത്. ഇന്നു...

എല്ലാ തീർത്ഥാടകരും ആർ.ടി.പി.സി.ആർ ഫലമോ വാക്‌സിൻ സർട്ടിഫിക്കറ്റോ കരുതണം: മണ്ഡല കാലം: ശബരിമലയിൽ വിശദമായ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്; വൈദ്യ സഹായത്തിനായി പ്രത്യേക പദ്ധതി

പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യസഹായ സൗകര്യം, ആക്ഷൻ പ്ലാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിവിധ...

റീജണൽ കാൻസർ സെന്ററിലേയ്ക്ക് സൗജന്യ സർക്കുലർ സവീസ് ആരംഭിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിലേയ്ക്ക് സൗജന്യ സർക്കുലർ സവീസ് ആരംഭിച്ച് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ രണ്ട് കെഎസ്ഐർടിസി നടത്തുന്ന സർവീസിനു പുറമെയാണ് ഈ സർക്കുലർ സർവീസ് ആരംഭിച്ചത്. ഈ സർവീസുകളിൽ അർബുദ രോഗികൾക്കും...

കോട്ടയം പള്ളത്ത് എം.സി റോഡിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ തടിലോറിയിലും, മറ്റൊരു കാറിലും ഇടിച്ചു; ഒരാൾക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ പള്ളത്ത് നിയന്ത്രണം വിട്ട കാർ, തടിലോറിയിലും, രണ്ടു കാറുകളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics