HomeNews

News

മണ്ഡല കാലത്ത് പ്രതിദിനം 25000 തീര്‍ത്ഥാടകര്‍ക്ക് അനുമതി; ഇത് വരെ ബുക്ക് ചെയ്തത് പത്ത് ലക്ഷത്തിലധികം പേര്‍

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല കാലത്ത് പ്രതിദിനം 25000 തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത് വരെ പത്ത് ലക്ഷത്തിലധികം പേര്‍ ബുക്ക് ചെയ്തു. സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല....

കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നത് അഭ്യൂഹം; സി.പി.എം അംഗത്വമെടുക്കാന്‍ ശോഭനാ ജോര്‍ജ്ജ്

ആലപ്പുഴ: സി പി എം അംഗത്വമെടുക്കാന്‍ ശോഭനാ ജോര്‍ജ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നുവെന്നത് അഭ്യൂഹംമാത്രമാണെന്നും അവര്‍ പ്രതികരിച്ചു. കഴിഞ്ഞ മാസം ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍...

യാത്രക്കാരെ മുൾ മുനയിൽ നിർത്തി കോട്ടയം കുറുപ്പന്തറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; അസഭ്യം വിളിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടായിസം; വീഡിയോ കാണാം

കോട്ടയം: കോട്ടയം - എറണാകുളം റൂട്ടിൽ യാത്രക്കാരെ മുൾ മുനയിൽ നിർത്തി സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. നടു റോഡിൽ തെറിവിളിയും, ബസ് കുറികെയിട്ട് ഭീഷണിയും മുഴക്കിയാണ് സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാടിയത്....

നെടുമ്പ്രം പുതിയകാവ് ഗവ: ഹൈസ്‌ക്കൂളും അമിച്ചകരി എം.ടി എല്‍പി സ്‌ക്കൂളും ഒരുങ്ങി; നേതൃത്വം നല്‍കി യൂത്ത് കോണ്‍ഗ്രസ്

പത്തനംതിട്ട: നെടുമ്പ്രം പുതിയകാവ് ഗവ: ഹൈസ്‌ക്കൂള്‍, അമിച്ചകരി എം ടി എല്‍ പി സ്‌ക്കൂള്‍ എന്നിവ നവംബര്‍ ഒന്നിന് സ്‌ക്കൂള്‍ തുറക്കന്നതിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. മണ്ഡലം പ്രസിഡന്റ...

തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു; കേരളത്തില്‍ നടന്ന സംഭവത്തില്‍ യുപി പൊസീസ് കേസെടുത്തത് ഇങ്ങനെ

തിരുവനന്തപുരം: ക്യാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചിനെതിരെ ഉത്തര്‍ പ്രദേശില്‍ പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാവുകയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics