HomeNews

News

മത്സ്യകൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയേക്കും; നിയമവിരുദ്ധ മത്സ്യബന്ധം തടയാന്‍ കര്‍ശന നടപടി; ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീരദേശത്ത് മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും.109 ആംബുലന്‍സ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും. മത്സ്യകൃഷിക്ക്...

മാസ്‌ക് വയ്ക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസിൽ കുടുങ്ങിയ സാധാരണക്കാർ പതിനായിരങ്ങൾ; പോക്കറ്റിലിരുന്ന കാശെടുത്ത് പിഴ അടച്ചവൽ ലക്ഷങ്ങൾ; അവസരം കിട്ടിയപ്പോൾ രാഷ്ട്രീയക്കാരുടെ കേസുകൾ എഴുതി തള്ളി സർക്കാർ; മണ്ടന്മാരായത് നാട്ടുകാർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്‌കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...

ഹിന്ദു ഐക്യവേദി പ്രവർത്തക പഠനശിബിരം:

കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് പ്രവർത്തക പഠനശിബിരം ഒക്ടോബർ 31 ഞായറാഴ്ച കോട്ടയം സ്വാമിയാർ മഠം ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കോട്ടയം ജില്ല പ്രസിഡണ്ട് എൻ....

മണ്ണാറശാല ആയില്യം നാളെ; ഇന്ന് പൂയം തൊഴല്‍; ദര്‍ശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഹരിപ്പാട്: മണ്ണാറശാല ആയില്യം നാളെ. ഇന്ന് പൂയം തൊഴല്‍. ദര്‍ശനം കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ അനുവദിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയിലും മഹോല്‍സവം നിലവിലുള്ള...

സഹതടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ആര്യന്‍ ഖാന്‍

മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് ആര്യന്‍ ഖാന്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന്‍ അവര്‍ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics