HomeNews

News

പി കെ പീതാംബരൻ നായർ നിര്യാതനായി

മല്ലപ്പള്ളി : തെള്ളിയൂർ പനച്ചിക്കൽ വീട്ടിൽ പി കെ പീതാംബരൻ നായർ 79 (റിട്ട.എയർഫോഴ്സ്) നിര്യാതനായി. പത്തനംതിട്ട ജില്ലാ ബാങ്ക് പ്രതിനിധി, തെള്ളിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, 1126-ാം...

എഐവൈഎഫ് ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ

പത്തനംതിട്ട : അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എഐവൈഎഫ്) ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28ന് ഉച്ചക്ക് രണ്ടിന് എം സുകുമാരപിള ഹാളിൽ...

കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം : ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു...

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്; 93 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 11.42 ശതമാനം; മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ സ്ഥിരീകരിക്കാതിരുന്നത് 330 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം...

വനിതാ കണ്ടക്ടര്‍മാരുടെ സീറ്റില്‍ സ്ത്രീ യാത്രക്കാര്‍ മാത്രം; കെഎസ്ആര്‍ടിസി ബസുകളില്‍ കണ്ടക്ടര്‍ സീറ്റിനടുത്ത് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ അനുമതി

തിരുവനന്തപുരം : രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കണ്ടക്ടര്‍ സീറ്റുകളില്‍ കണ്ടക്ടര്‍ക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതാണെന്ന് കെഎസ്ആര്‍ടിസി സി എം ഡി നിര്‍ദേശം നല്‍കി. എന്നാല്‍ വനിതാ കണ്ടക്ടര്‍മാരാണെങ്കില്‍ ഈ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics