HomeNews

News

മുല്ലപ്പെരിയാർ: നിലവിലുള്ള ജലനിരപ്പ് നിലനിർത്തണമെന്നു സുപ്രീം കോടതി: കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയിലായിരുന്നു സംസ്ഥാനത്തിന് ആശ്വാസവുമായി സുപ്രീംകോടതി വിധി. മുല്ലപ്പെരിയാറിൽ നിലവിലുള്ള ജലനിരപ്പ് അതേപടി നിലനിർത്തണമെന്ന നിർദ്ദേശമാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍...

കുറിച്ചി പൊലീസുദ്യോഗസ്ഥൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് : മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

കോട്ടയം : കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഹൃദയാഘാതത്തെതുടർന്ന് പ്രാഥമിക നിഗമനം. കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

അടൂരിലും പന്തളത്തും കനത്ത മഴ: എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ട് : രാത്രിയിലും മഴ തുടര്‍ന്നാല്‍ റോഡ് മുങ്ങിയേക്കും; വീഡിയോ റിപ്പോര്‍ട്ട് കാണാം

പത്തനംതിട്ട : അടൂരിലും പന്തളത്തും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്. ഇന്നു രാത്രി കൂടി...

കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും, ഇനി കടുക്കനിട്ടവരുടെ തിരിച്ച് വരവാണ്; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: പതിറ്റാണ്ട് കാലം ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെ വരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹം കോണ്ഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന്...

മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: 2021 ഏപ്രിലിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള 3 ദ്വൈമാസ തവണകള്‍ അടയ്‌ക്കേണ്ട തീയതി നവംബര്‍ 10...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics