HomeNews

News

ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ നടപടി; പി.എസ് ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി സിപിഎം

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പി.എസ് ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കിയാണ് നടപടി കൈക്കൊണ്ടത്. പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ഇത്. ഭാവി...

സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ രണ്ടാഴ്ച പാഠങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുത്; അക്കാദമിക മാര്‍ഗരേഖ വിശദമായി അറിയാം

പത്തനംതിട്ട: കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവര്‍ഷം കുട്ടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനത്തിന്റെ പുതിയരീതികള്‍ പരിചയപ്പെട്ടു. അതേസമയം ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളില്‍ വലിയ കുറവും സംഭവിച്ചു. ഈ സാഹചര്യത്തില്‍ കുട്ടികളെ മനസ്സിലാക്കി അവരെ...

റാന്നി താലൂക്കാശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കണം; എഐവൈഎഫ്

റാന്നി: താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് എഐവൈഎ ഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്ന രക്തം ആവശ്യമായ രോഗികള്‍ക്ക് ഇതു ലഭ്യമാകണമെങ്കില്‍ പത്തനംതിട്ട ജനറല്‍...

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ എം.ഐ.എസ് കോ-ഓര്‍ഡിനേറ്റര്‍; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ എം.ഐ.എസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക്...

പെഗാസസ്, സുപ്രീം കോടതി മേല്‍ നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും; ജനാധിപത്യത്തില്‍ വ്യക്തിയുടെ സ്വകാര്യത പ്രധാനം; കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ഡല്‍ഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞു. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. സുപ്രീം കോടതിയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics