HomeNews

News

തെറ്റ് പറ്റിയത് എനിക്ക്; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വീടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു പറ്റിയത് തനിക്കാണ്. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു....

മൂന്നു വർഷം മുൻപു മല്ലപ്പള്ളിയിലെ നഴ്‌സിന്റെ ആത്മഹത്യ കൊലപാതകം: ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയത് എന്നു തെളിഞ്ഞു; മല്ലപ്പള്ളി സ്വദേശിയായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: മൂന്നു വർഷം മുൻപ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഴ്‌സിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അതിക്രൂരമായ രീതിയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം, കെട്ടിത്തൂക്കുകയായിരുന്നു ജില്ലാ ക്രൈ്ംബ്രാഞ്ച് അന്വേഷിച്ച...

മൂശാരിക്കവല – പരിയാരം റോഡില്‍ ചൊവാഴ്ച മുതല്‍ ഗതാഗതം നിരോധിച്ചു

പത്തനംതിട്ട: മൂശാരിക്കവല - പരിയാരം റോഡില്‍ ചെയിനേജ് 0+458ല്‍ കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ചൊവാഴ്ച( ഒക്ടോബര്‍ 26) മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ...

റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ച് തിരുവല്ലയിൽ വീട്ടമ്മ മരിച്ചു; മരിച്ചത് കുളക്കാട് സ്വദേശിയായ വീട്ടമ്മ

തിരുവല്ല: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കുളക്കാട്ട് കോവൂർ വിളക്കപാട്ടത്തിൽ ചെറിയാൻ കുഞ്ഞിന്റെ ഭാര്യ സൂസിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം...

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്; 53 മരണം സ്ഥിരീകരിച്ചു; 228 മുന്‍ മരണങ്ങള്‍ കോവിഡ് മരണപ്പട്ടികയില്‍ ചേര്‍ത്തു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics