HomeNews
News
General News
കരയുദ്ധം അതിരൂക്ഷം : ഗാസയിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു : സ്ഥിതി അതീവ ഗുരുതരം
ജറുസലേം: ഗാസയിലെ യുദ്ധം രണ്ടു വർഷം പൂർത്തിയാകാൻ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച് ഇസ്രയേല്‍. യുദ്ധം ആരംഭിച്ച് ഇതിനകം 64964 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു.165312 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി...
Crime
പ്രതിയെ പിടികൂടാൻ എത്തി ; പോലീസുകാർക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മർദനം
ന്യൂഡല്‍ഹി: ജാമ്യമില്ലാക്കേസില്‍പെട്ട പ്രതിയെ പിടികൂടാനെത്തിയ ഡല്‍ഹി പോലീസുകാർക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മർദനം.നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഡല്‍ഹി ഫത്തേപുർ ബേരി ഭാഗത്താണ് സംഭവം. പരിക്കേറ്റ പോലീസുകാരെ എയിംസില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്...
General News
എസ് എഫ് ഐ പ്രവർത്തകനായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി : മരിച്ചത് പ്ളസ്ടു വിദ്യാർത്ഥി
തൊട്ടില്‍പ്പാലം (കോഴിക്കോട്): പ്ലസ് ടു വിദ്യാർഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ് എഫ് ഐ ചാത്തൻങ്കോട്ടുനട...
General News
മോദിയുടേയും അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണം : കോൺഗ്രസിനോട് കോടതി
പട്ന: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു.വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഒറവയ്ക്കൽ,ഒറവയ്ക്കൽ മിൽ, വടക്കൻ മണ്ണൂർ, ചാരാത്തു പടി, കല്ലിട്ട നട ട്രാൻസ്ഫോർമറിൽ...