തിരുവല്ല: പൊതു ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നു മാത്യു റ്റി തോമസ് എം എൽ എ പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സംഭാവന ലോകോത്തരമായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ...
പന്തളം: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പന്തളം യുണിറ്റ് വാർഷിക സമ്മേളനം ഒക്ടോബർ 29 ന് രാവിലെ 9 മുതൽ പന്തളം വൈ.എം.സി.എ. ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സമ്മേളനത്തോടനുബന്ധിച്ച്വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം...
കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ ലോട്ടറിക്കച്ചവടക്കാരിയുടെ പണവും കവർന്ന് യുവാവ് ഓടിരക്ഷപെട്ടു. തീയറ്റർ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് സാഹസികമായി പിടികൂടി. നഗരമധ്യത്തിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മബാബുവിന്റെ...
കോന്നി: ഇളകൊള്ളൂരിൽ കാട്ടുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. വയലുംകരോട്ട് രാജൻ, കിഴക്കേക്കര ദിലീപ് എന്നിവരെയാണ് ഇന്നലെ കാട്ടുനായ ആക്രമിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻവീട്ടിൽ രാമചന്ദ്രൻ നായരുടെ വീട്ടിലെ ആടിനെയും കടിച്ചു.
കാട്ടുനായ...
ഇടുക്കി : ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റന്നാൾ രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍...