HomeNews

News

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ കയറ്റാനാകില്ല; മിനിമം നിരക്ക് പന്ത്രണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് 6; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്‌കൂള്‍ തുറന്നാലും കുട്ടികളെ കയറ്റാനാകില്ലെന്ന് സ്വകാര്യ ബസുടമകള്‍. ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം...

പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ദത്തെടുക്കല്‍ വിഷയം ചര്‍ച്ച ചെയ്യും; അനുപമയുടെ അച്ഛനെതിരെ നടപടി സ്വീകരിക്കുമോയെന്ന് ഇന്നറിയാം

തിരുവനന്തപുരം : അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. യോഗത്തില്‍ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അനുപമക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ജയചന്ദ്രനെതിരെ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി കഴിഞ്ഞു: സ്ഥിതി അതീവ ഗുരുതരം എന്ന റിപ്പോർട്ടുമായി സർക്കാർ; പൊതുതാല്പര്യ ഹർജികൾ ഒന്നിച്ച് പരിഗണിക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാനത്ത് ആശങ്ക പടർത്തി മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വൻ ക്യാമ്പെയിനുകൾ സജീവമാകുന്നു. മുല്ലപ്പെരിയാർ ഡാം പൊളിച്ച് കളയണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും അടക്കമുള്ള ക്യാമ്പെയിനുകളാണ്...

പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ട്; സയന്‍സ് ബാച്ചുകള്‍ക്ക് താല്‍കാലിക ബാച്ചുകള്‍ അനുവദിക്കും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ടെന്നും മുഴുവന്‍ എ പ്ലസ് നേടി 5812 പേര്‍ക്ക് ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 50 താലൂക്കുകളില്‍ പ്ലസ് വണ്‍ സീറ്റ്...

കുരുമ്പന്‍മൂഴിയില്‍ പാലങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

കോന്നി : കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ പാലങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ശനിയാഴ്ച ഉണ്ടായ കനത്ത മഴയില്‍ കുരുമ്പന്‍മൂഴി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.