HomeNews

News

പാമ്പാടി വെള്ളൂർ കുമ്പംപടത്ത് മാത്യു ഫീലിപ്പോസ്

പാമ്പാടി/വെള്ളൂർ: കുമ്പംപടത്ത് ഫീലിപ്പോസ് മകൻ മാത്യു ഫീലിപ്പോസ്(70) (കൊച്ച്) അന്തരിച്ചു. സംസ്‌കാരം ജനുവരി 26 ബുധനാഴ്ച മൂന്നിന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: കിളിരൂർ പറയം വേലിൽ കുഞ്ഞുമോൾ മക്കൾ:...

പത്തനംതിട്ട പുറമറ്റം ഇരുമ്പ് പാലത്തിനു സമീപം സ്ത്രീയുടെ അജ്ഞാത മൃതദേഹം; മൃതദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി

പുറമറ്റം: ഇരുമ്പ് പാലത്തിനു സമീപം സ്ത്രീയുടെ അജ്ഞാത മൃതദേഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം ആറ്റിൽ ഒഴുകി വരുന്ന നിലയിൽ കണ്ടെത്തിയത്. 70 വയസോളം പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്....

ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; ഗുലാംനബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍; നാല് മലയാളികള്‍ക്ക് പത്മശ്രീ

ന്യൂഡല്‍ഹി: രാജ്യത്ത് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അന്തരിച്ച സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും മുന്‍ ബംഗാള്‍...

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ വെയിറ്റിംങ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽ കിടങ്ങൂർ സ്വദേശിയായ കരാറുകാരന് പരിക്ക്

ഏറ്റുമാനൂർ: പാലാ റോഡിൽ നിയന്ത്രണം വിട്ട കാർ വെയിറ്റിംങ് ഷെഡിലേയ്ക്കു ഇടിച്ച് കയറി യാത്രക്കാരനു പരിക്ക്. അപകടത്തിൽ കാറോടിച്ചിരുന്നു കിടങ്ങൂർ സ്വദേശി കാക്കനാട്ട് സിറിയക് തോമസിനാണ് പരിക്കേറ്റത്. ഏറ്റുമാനൂർ പാല റോഡിൽ കിസ്മത്ത്പടിയിൽ...

കോട്ടയം ചെട്ടിക്കുന്നിൽ ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു; ദമ്പതികളുടെ മരണം ആറു മണിക്കൂറിന്റെ വ്യത്യാസത്തിൽ; അമ്മയുടെയും അച്ഛന്റെയും അപ്രതീക്ഷിത മരണത്തിൽ ദുഖിതരായി മക്കൾ

ചെട്ടിക്കുന്നിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ചെട്ടിക്കുന്നിൽ ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. ആറു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ദമ്പതികൾ മരിച്ചത്. നാട്ടകം ചെട്ടിക്കുന്ന് ശിവപാർവതിയിൽ എൻ.രാമദാസ് (63), ഭാര്യ സെൽവി രാമദാസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.