മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയും പരക്കുന്നു. മഴ പെയ്യുമ്പോള്‍ ഉരപ്പു കുഴി തോടു വഴി തുറന്നു...
പാലാ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നാൽപ്പതോലം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ വിരലടയാളവും സിസിടിവി ക്യാമറയും പൊലീസിന്റെ ബുദ്ധിയും ചേർന്നു കുടുക്കി. സിസിടിവി ക്യാമറയിലെ രൂപവും, പൊലീസ് റെക്കോഡിലുള്ള വിരലടയാളവും ഒത്തു വന്നതിനു പിന്നാലെ...
ജലന്ധർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോൺഗ്രസ്. പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ചിഹ്നവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു തവണ (200207, 201721)...
തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ...