പത്തനംതിട്ട:ഇടയാറന്മുളയിൽ അപ്രതീക്ഷിത വെള്ളപൊക്കം. ളാകവേലി പാടശേഖരത്ത് വിതച്ച 1200 കിലോ വിത്തും മൂന്ന് ട്രാക്ടറുകളും വെള്ളത്തിൽ മുങ്ങി. കിഴക്കന്‍ മേഖലയിലുണ്ടായ അതിശക്തമായ മഴയാണ് കൃഷി നാശത്തിന് കാരണമായത്.
ഉഴുത് തീര്‍ന്ന് വിത്ത് വിതക്കാനിരിക്കെയാണ് ഇടയാറന്മുള...
കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന. സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ പങ്ക് കൃത്യമായി വ്യക്തമായിട്ടില്ല. ഈ...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള...
തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാവില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി 30...
കോട്ടയം: ഈരയിൽക്കടവ് റോഡിലെ ഇരുട്ടിന് ശാപമോക്ഷം. ഈരയിൽക്കടവ് റോഡിലെ ഇരുട്ടിനെയും പാമ്പിനെയും പേടിച്ച് വഴിനടക്കാനാവാതിരുന്ന നാട്ടുകാർക്ക് ഇനി വെളിച്ചത്തിന്റെ തെളിച്ചം ലഭിക്കും. ഈരയിൽക്കടവ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിച്ച നടപടികൾ വ്യാഴാഴ്ച വൈകിട്ട്...