തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ...
കോട്ടയം: റോഡരിക് അടച്ചു കെട്ടി ബാരിക്കേഡും നടപ്പാതയും സ്ഥാപിക്കുകയും അശാസ്ത്രീയമായി നിർമ്മിക്കുകയും ചെയ്ത ഈരയിൽക്കടവിൽ വീണ്ടും അപകടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലാണ് കാറും ബൈക്കും ഈരയിൽക്കടവിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ...
മല്ലപ്പള്ളി: വനിത കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത റീമി ലിറ്റി കൈപ്പള്ളിയെ കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കാടമുറി ആദരിക്കുന്നു.മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ റീമി ലിറ്റി...
പത്തനംതിട്ട : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. രണ്ടു ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കോട്ടയം പത്തനംതിട്ട ജില്ലകൾ അടക്കം തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള...