തിരുവല്ല: തെള്ളിയൂര്‍- മമ്പേമണ്‍ - തുണ്ടിയില്‍പ്പടിയിലെ ആള്‍ത്താമസം ഇല്ലാത്ത റോഡില്‍ സ്ഥിരമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി. ദുര്‍ഗന്ധം കാരണം ഈ വഴി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ദിനംപ്രതി മാലിന്യങ്ങള്‍...
കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് നടുറോഡിൽ വട്ടം കറങ്ങി മറിഞ്ഞു. റോഡിൽ വീണ ബൈക്കിൽ എതിർ ദിശയിൽ നിന്നെത്തിയ രണ്ടു ബൈക്കുകളും ഇടിച്ചു കയറി. അപകടത്തിൽ...
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും. ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഉപ്പുതറ പെരിയാര്‍ തീരത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി. അറുപത് വയസ്സിന് മുകളിലുള്ളവര്‍,...
കോട്ടയം: അയ്മനം വല്യാട് എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചികുത്തിത്തുറന്ന് പണം അപഹരിച്ചു. അയ്മനം വല്യാട് 34 ആം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. നാലു കാണിക്കവഞ്ചികളിൽ മൂന്നും...