HomeNews

News

അയ്മനം വല്യാട് എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: അയ്മനം വല്യാട് എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചികുത്തിത്തുറന്ന് പണം അപഹരിച്ചു. അയ്മനം വല്യാട് 34 ആം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. നാലു കാണിക്കവഞ്ചികളിൽ മൂന്നും...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടി പിന്നിട്ടു; വെള്ളിയാഴ്ച ഡാം തുറന്നേക്കും

തൊടുപുഴ : മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടു. 138.05 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്പോ​ൾ 2300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച...

തൊട്ടാൻ പൊള്ളും വിലയിൽ പെട്രോളും ഡീസലും : ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി

കൊച്ചി: തൊട്ടാൽ പൊള്ളുന്ന തീ വിലയിൽ പെട്രോളും ഡീസലും. ഒരു ദിവസം പോലും ആശ്വാസം തരാത്ത പെട്രോൾ ഡീസൽ വില ഇന്ന് വീണ്ടും കൂടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ്...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ റെയിൽവേസ്റ്റേഷൻ മാർച്ച്; എ ഐ റ്റി യു സി

തിരുവല്ല : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ ഐ റ്റി യു സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. തിരുവല്ല റെയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്ന മാർച്ച് എ...

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും ശുചീകരിച്ചു

കുന്നന്താനം: ലക്ഷ്മി വിലാസം എൽ പി സ്‌കൂൾഅമ്പലതിങ്കൽ സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, റിദേഷ് ആന്റണി, അലക്‌സ് പള്ളിക്കപ്പറമ്പിൽ, മനു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.