ചങ്ങനാശേരി: തൃക്കൊടിത്താനം കിളിമല എസ് എന്‍ ഡി പി ശ്മാശാനത്തില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്ത് വീട്ടില്‍ സുനില്‍ (43), ചിറയില്‍ വീട്ടില്‍ സത്യന്‍ (42)...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. വാക്‌സിന്‍ വിതരണത്തിലെ നേട്ടമാണ് പ്രധാനമന്ത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 100 കോടി വാക്‌സിനേഷനിലൂടെ ഇന്ത്യ സുവര്‍ണ്ണനേട്ടം കൈവരിച്ചിരുന്നു.
രാജ്യത്തെ ജനങ്ങളുടെ പിന്തുണയാണ് എല്ലാ നേട്ടങ്ങള്‍ക്കും കാരണം....
കൊച്ചി: കാല്‍പാദങ്ങളും വാലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു അറുത്തുമാറ്റിയ പൂച്ച ഉടമയുടെ അടുത്ത് ഇഴഞ്ഞെത്തിയ ശേഷം ചത്തു. ദിവസങ്ങളോളം പരിചരിച്ചെങ്കിലും വളര്‍ത്ത് മൃഗത്തെ രക്ഷിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. എറണാകുളത്തെ തിരുവാങ്കുളത്താണ് വളര്‍ത്തുപൂച്ചകള്‍ക്ക് നേരെ...
തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമായിരുന്നുവെന്നും അച്ചടക്കം ബാധകമായത് കൊണ്ട് മാത്രം കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കെ. മുരളീധരന്‍.
മുന്‍ പ്രസിഡന്റുമാരുമായും വര്‍ക്കിങ് പ്രസിഡന്റുമാരുമായും ചര്‍ച്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് (CSB Bank) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.
സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ്...