HomeNews
News
News
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ പരാമര്‍ശം തെറ്റ്; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുകുമാരൻ നായര്‍
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും...
News
ആടിന് കഴിക്കാൻ മരത്തിൽ കയറി ചില്ലകൾ വെട്ടവെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തില്‍...
General News
കുടിവെള്ളത്തിന് അഴുകിയ മണം; ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടെത്തിയത് 10 ദിവസമായി കാണാതായ 95കാരിയായ മുത്തശ്ശിയുടെ മൃതദേഹം
വഡോദര: 95കാരിയെ കാണാതായിട്ട് 10 ദിവസം. നാടും വീടും അരിച്ച് പെറുക്കി പൊലീസും വീട്ടുകാരും. ഏതാനും ദിവസങ്ങളായി കുടിവെള്ളത്തിന് അഴുകിയ മണം. തറനിരപ്പിന് താഴെയുള്ള കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത് 95കാരിയുടെ അഴുകിയ മൃതദേഹം....
News
അനില്‍ അംബാനിയുടെ കമ്പനിക്ക് 2018ല്‍ ഡബിള്‍ റേറ്റിംഗ് ഉണ്ടായിരുന്നു; കെഎഫ്സി നിക്ഷേപം ന്യായീകരിച്ച് തോമസ് ഐസക്
തിരുവനന്തപുരം: അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ കെഎഫ്സി 60 കോടി നിക്ഷപിച്ചതില്‍ അഴിമതിയെന്ന വി.ഡി. സതീശന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ആക്ഷേപത്തിന് തെളിവ് ഹാജരാക്കണം. ധനകാര്യ...
General News
കുറുപ്പിനെ തഴഞ്ഞ് പാർട്ടി : സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്നും സുരേഷ് കുറുപ്പ് ഒഴിവാകും : അനാരോഗ്യമെന്ന് പാർട്ടി : ജില്ലാ സമ്മേളനം ഇന്ന് മുതൽ
കോട്ടയം: സി.പിഎം ജില്ലാസമ്മേളനത്തിന് ഇന്ന് പാമ്ബാടിയില്‍ ചെങ്കൊടി ഉയരുമ്ബോള്‍ ചർച്ചയാകുന്നത് മുൻ എം.പിയും എം.എല്‍.എയുമായിരുന്ന കെ.സുരേഷ് കുറുപ്പിന്റെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നുള്ള പടിയിറക്കം. തന്നെ അവഗണിച്ച് വളരെ ജൂനിയറായവരെ സംസ്ഥാന കമ്മിറ്റി അംഗമാക്കിയതിനു...