HomeNews
News
News
ശമ്പളം വന്ന ഉടനെ പിൻവലിച്ചു; വിഷ്ണുവിനെ കണ്ടെത്താൻ നിർണായകമായത് എടിഎം ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചതിലൂടെ
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് എസ് എച്ച് ഒ അജീഷ് കുമാർ പറഞ്ഞു....
Obit
കുഴിമറ്റം നീലഞ്ചിറ തച്ചനാട് വീട്ടിൽ പത്രോസ് പീറ്റർ (ബാബു – 75)
കുഴിമറ്റം നീലഞ്ചിറതച്ചനാട് പത്രോസ് പീറ്റർ (ബാബു - 75 )നിര്യാതനായി. മൃതദേഹം ജനുവരി രണ്ട് വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും. 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം ചിങ്ങവനം...
News
തിരുവനന്തപുരത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനില്‍ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.മൃതദേഹത്തിന് ചുറ്റും രക്തം...
News
ഇത് ശരിയായ സമീപനമല്ല; മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ലെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം...
News
പരോള്‍ തടവുകാരന്റെ അവകാശമാണ്; ടിപി കേസ് പ്രതി കൊടി സുനിക്ക് പരോള്‍ ലഭിച്ചതിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോള്‍ തടവുകാരന്റെ...