HomeNews
News
General News
തനിക്കുണ്ടായ സൈബർ ആക്രമണം വിഡി സതീശന്റെ അറിവോടെ; ആരോപണവുമായി കെ.ജെ ഷൈൻ
കൊച്ചി: തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും സിപിഎം നേതാവ് കെ ജെ ഷൈൻ. സാമൂഹ്യ മാധ്യമങ്ങളിലും ചില...
General News
പമ്പയിൽ ഒരുക്കങ്ങൾ പൂർത്തിയായി; ആഗോള അയ്യപ്പ സംഗമം നാളെ; പരുപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ...
General News
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; നേതാക്കന്മാരെ സന്ദർശിക്കുമെന്ന് വിവരം
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു...
General News
കെ. ജെ ഷൈൻ ടീച്ചർക്ക് എതിരായ പ്രചാരണം : നിയമപരമായി നേരിടും ; ടീച്ചർക്ക് പിൻതുണയുമായി സി പി എം ജില്ലാ കമ്മിറ്റി
കൊച്ചി : കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചരണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ശൂന്യതയില്‍ നിന്നും കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ...
Crime
കോട്ടയത്തെ ഓണം ബമ്പർ തട്ടിപ്പ്; തട്ടിപ്പിന് ഇരയായത് അംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരൻ; തട്ടിയെടുത്തത് ഓണം ബമ്പറിന്റെ പത്ത് ടിക്കറ്റ് ; തട്ടിപ്പുകാരൻ ലോട്ടറി തട്ടിയെടുക്കുന്ന സിസിടിവി ക്യാമാറാ ദൃശ്യം കാണാം
കോട്ടയം: നഗരമധ്യത്തിൽ ഓണം ബമ്പർ തട്ടിപ്പിന് ഇരയായത് അംഗപരിമിതനായ ഇതര സംസ്ഥാന ലോട്ടറി വിൽപ്പനക്കാരൻ. ആന്ധ്രസ്വദേശിയായ ലോട്ടറി വിൽപ്പനക്കാരന്റെ 500 രൂപ വില വരുന്ന ഓണം ബമ്പറിന്റെ 10 ടിക്കറ്റുകളാണ് തട്ടിയെടുത്തത്. അപകടത്തിൽ...