HomeNews

News

കോട്ടയം വൈക്കം വച്ചൂരിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വൈക്കം: മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വെച്ചൂർ വില്ലേജിൽ അംബികാമാർക്കറ്റ് ൽ വെച്ചൂർ പഞ്ചായത്ത് ഓഫിസിന് സമീപം സനു വിലാസം വീട്ടിൽ സനുലാൽ. എസ് (35) ആണ്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തുമ്പശേരി, പാറോലിക്കൽ, റെയിൽവേ, 101 ജംഗ്ഷൻ,കെ.എഫ്.സി, ഹാങ് ഔട്ട്, എം.എച്ച് ഇൻഡസ്ട്രി, റോസിറ്റ മരിയ...

കോട്ടയം നഗരമധ്യത്തിൽ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു; തട്ടിയെടുത്തത് പത്ത് ഓണം ബമ്പർ ലോട്ടറി; തട്ടിപ്പുകാരന്റെ സിസിടിവി ക്യാമറാ ദൃശ്യം പുറത്ത്

കോട്ടയം: നഗരമധ്യത്തിൽ ആന്ധ്രസ്വദേശിയായ ലോട്ടറി വിൽപ്പനക്കാരന്റെ ലോട്ടറി തട്ടിയെടുത്തതായി പരാതി. 500 രൂപ വില വരുന്ന ഓണം ബമ്പറിന്റെ 10 ടിക്കറ്റുകളാണ് തട്ടിയെടുത്തത്. കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ഹോട്ടലിനു...

എം സി റോഡിൽ മണിപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം : എം സി റോഡിൽ മണിപ്പുഴയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഇന്ന് വൈകിട്ട് എട്ട്...

ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ സീനത്ത്

ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ സീനത്ത് (65) നിര്യാതയായി.കബറടക്കം നാളെ സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 11ന് ആപ്പാഞ്ചിറ മുഹ് യിദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.മാന്നാര്‍ മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ് : മുഹമ്മദ്കുട്ടി.മക്കള്‍: ഹാഷിം,ഹാരിസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics