Cinema
Cinema
പൂർവ്വ വിദ്യാർത്ഥി വാട്‌സാപ്പ് ഗ്രൂപ്പുകൾ കുടുംബം കലക്കികളാകുന്നോ…കേസുകളേറുന്നെന്ന് പൊലീസ്
കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വളർന്നതോടെ സമീപകകാലത്ത് തഴച്ചുവളർന്ന ഒന്നാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ. ഒന്നോ രണ്ടോ പേരിൽ നിന്ന് പത്തും ഇരുപതും വർശം മുൻപ് പഠിച്ച സഹപാഠികളുടെ നമ്പർ കണ്ടെത്തുകയും അതിൽ നിന്ന് പൂർവ്വ...