കൊളംബൊ: ശ്രീലങ്ക - ഇന്ത്യ ഒന്നാം ഏകദിനം ടൈയിലാണ് അവസാനിച്ചത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും...
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ബിസിസിഐ വിളിച്ചു ചേര്‍ത്ത ടീം ഉടമകളുടെ യോഗത്തില്‍ എം എസ് ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ പുതിയ തന്ത്രവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടുത്ത സീസണിലും ധോണിയെ...
കാന്‍ഡി: ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. പരിശീലകനായി ഗൗതം ഗംഭീറിന്റേയും സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിന്റേയും അരങ്ങേറ്റ ടൂര്‍ണമെന്റാണിത്. ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ് ഇലവനില്‍...
അഹമ്മദാബാദ്: ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന് ആശിഷ് നെഹ്റ. ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്കിന് പകരം ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്ബരകളില്‍...
ചെന്നൈ: ഒളിംപിക്സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന്റെ അടുത്ത റോള്‍ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി പരിശീലകന് ക്രെയ്ഗ് ഫുള്‍ട്ടൻ. ശ്രീജേഷിന്റെ കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്റ്...