ദുബായ്: ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ രാജി. ടൂർണമെന്റ് നടത്തിപ്പ് തലവൻ ക്രിസ് ഡെട്ലി, മാർക്കറ്റിംഗ് ജനറല്‍ മാനേജർ ക്ലെയർ ഫർലോങ്ങുമാണ് രാജിവച്ചത്. ഈ മാസം പത്തൊൻപതിന്...
ഹരാരെ : ടി20 പരമ്ബരയിലെ നാലാം മത്സരം ജയിച്ച് പരമ്ബര ഉറപ്പിക്കാന്‍ ഇന്ത്യ സിംബാബ്വെക്കെതിരെ ഇന്നിറങ്ങും. പരമ്ബരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ...
മുംബൈ: ട്വന്റി 20 ലോകകപ്പ് 2024 നേടിയ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി പ്രഖ്യാപിച്ച ബോണസ് തുകയാണിത്. എന്നാല്‍ തനിക്ക്...
കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ മെന്ററാക്കാന്‍ തയാറായെടുത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത മെന്ററായിരുന്ന ഗൗതം...