മുംബൈ: ഇന്ത്യയ്ക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന് രാഹുല്‍ ദ്രാവിഡിനെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്രത്ന നല്കി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ നായകന് സുനില്‍ ഗവാസ്കര്‍. പരിശീലകനെന്ന...
മുംബൈ : ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള നിര്‍ദേശം അനുസരിക്കാത്തതിന് ബിസിസിഐ കരാര്‍ നഷ്ടമായതിനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് ഇന്ത്യൻ താരം ഇഷാൻ കിഷന്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ടീമിലും പിന്നാലെ നടന്ന...
മുംബൈ: ട്വന്റി 20 ലോകകപ്പ് 2024 ജേതാക്കളായ ഇന്ത്യൻ ടീമിന് മുംബൈയില്‍ നല്കിയ സ്വീകരണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ. താരങ്ങള്‍ നൃത്തം ചെയ്യുന്നതും വന്ദേമാതരം ആലപിക്കുന്നതും വീഡിയോയിലുണ്ട്. വളരെ വൈകാരികമായി സംസാരിക്കുന്ന...
ഹരാരെ: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര സിംബാബ് വെക്കെതിരേ നടക്കാൻ പോവുകയാണ്.ആഘോഷങ്ങള്‍ തുടരുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ...