ചെന്നൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ആര്‍സിബി താരം വിരാട് കോലിയ്ക്കെതിരെ ഒളിയമ്പെയ്ത് മുന്‍...
രാഹുല്‍ ദ്രാവിഡിന് ശേഷം മറ്റൊരു പരിശീലകനെ അന്വേഷിക്കുകയാണ് നിലവില്‍ ബിസിസിഐ. 2024 ട്വന്റി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ പരിശീലകനായുള്ള കരാർ അവസാനിക്കുന്നത്. ശേഷം മറ്റൊരു കരുത്തനായ പരിശീലകനെ ഇന്ത്യയ്ക്ക് സമ്മാനിക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം....
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ടിക്കറ്റെടുത്ത് ഇന്ത്യൻ താരം പി വി സിന്ധു. 88 മിനിറ്റ് നീണ്ടുനിന്ന മൂന്ന് സെറ്റ് പോരാട്ടത്തില്‍ തായ്ലൻഡ് താരം ബുസാൻ ഓംഗ്ബാംറുംഗ്ഫാനെ 13-21,...
മുംബൈ : ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പറായി രാജസ്ഥാന് റോയല്‍സ് നായകൻ സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. കാറപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തോളം...
കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ...