മെല്‍ബണ്‍ : വീണ്ടും മോശം ഷോട്ട് കളിച്ച് പുറത്തായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം സുനില്‍ ഗവാസ്കർ.അസാധാരണ ഷോട്ടിന് ശ്രമിച്ചാണ് പന്ത് നിർണായക നിമിഷത്തില്‍ പുറത്തായത്....
ഗാബ : അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ സഹതാരത്തിന്റെ...
ബ്രിസ്ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാന്‍ ആയെങ്കിലും ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്....
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഓഫ് സ്പിന്നർ ആർ അശ്വിൻ വിരമിച്ചു. ടെസ്റ്റ് മാച്ചുകളിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് അശ്വിൻ. 2011 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു താരം.
ഇന്ത്യയ്ക്ക് വേണ്ടി 106 ടെസ്റ്റുകളിൽ...
തിരുവനന്തപുരം : വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍....