Sports

പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തൺ :അര്‍ജുന്‍ പ്രധാന്‍ ജേതാവ്;വനിതകളിൽ ജ്യോതി ശങ്കര്‍ റാവ് ഗവാതെ

കൊച്ചി :പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ അര്‍ജുന്‍ പ്രധാന്‍ ജേതാവ്; ഓടി തീര്‍ത്തത് 2 മണിക്കൂര്‍ 32 മിനിറ്റ് 50 സെക്കന്‍ഡില്‍ ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ഉത്തരാഖണ്ഡ്...

രഹാനെ ടീമിൽ, ബുമ്ര പുറത്ത് ;ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചു

മുംബൈ :വമ്പന്‍ മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു.ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഫൈനലിനുള്ള സ്‌ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാനമായും...

തുർക്കി അമ്പയ്‌ത്ത് വേള്‍ഡ് കപ്പ് സ്റ്റേജ് 1-ലെ വനിതാ വ്യക്തിഗത കോമ്ബൗണ്ട് ഇനത്തില്‍ ഇന്ത്യന്‍ താരം ജ്യോതി സുരേഖയ്ക്ക് രണ്ടാം സ്വര്‍ണം

അന്റാലിയ:ശനിയാഴ്ച തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന അമ്പയ്‌ത്ത് വേള്‍ഡ് കപ്പ് സ്റ്റേജ് 1-ലെ വനിതാ വ്യക്തിഗത കോമ്ബൗണ്ട് അമ്പയ്‌ത്ത് ഇനത്തില്‍ ഇന്ത്യന്‍ താരം ജ്യോതി സുരേഖ വെണ്ണം തന്റെ രണ്ടാം സ്വര്‍ണം നേടി. രാവിലെ സെഷനില്‍...

എഴുതിത്തള്ളപ്പെട്ടവൻ കഠിനാദ്ധ്വാനമൊന്നുകൊണ്ടുമാത്രം എഴുതപ്പെടുന്നവനായി മാറിയ അത്ഭുതകഥ..! ചെണ്ട സിറാജിൽ നിന്നും സിറാജിക്കയായി മാറിയ അത്ഭുത പരിശ്രമത്തിൻ്റെ കഥ ജിതേഷ് മംഗലത്ത് എഴുതുന്നു 

ജീവിതം നിങ്ങളെ ഒരു ക്രിക്കറ്ററാക്കുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടു വഴികളുണ്ട്.ഒന്നുകിൽ നിങ്ങൾക്ക് കെ എൽ രാഹുലാകാം;നിങ്ങൾക്കുള്ള അസാമാന്യപ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ഇടിമണ്ണിൽ നിന്നും പടുകുഴിയിലേക്ക് താണുകൊണ്ടിരിക്കാം.അതല്ലെങ്കിൽ നിങ്ങൾക്ക് മുഹമ്മദ് സിറാജാകാം;നിങ്ങളുടെ പരിമിതികളെയും നിങ്ങൾക്കു നേരിടേണ്ടി...

കുളപ്പുള്ളി ഹാർദിക്  അപ്പൻ അലങ്കോലമാക്കിയ കണിമംഗലം റോയൽസിന്റെ തിരുവത്സവത്തിന്റെ ഓർമ്മകളുമായി കണിമംഗലം സഞ്ജു വിശ്വനാഥൻ എന്ന മനുഷ്യൻ; “വാ വിട്ട വാക്കും  കൈവിട്ട സ്റ്റിച് ബോളും തിരിച്ചെടുക്കാനാകില്ല  സൂക്ഷിക്കണം ” എന്ന് ഓർമ്മപ്പെടുത്തിയ...

പതിനാറു വർഷം മുൻപ് കുളപ്പുള്ളി അപ്പൻ അലങ്കോലമാക്കിയ,.. അന്ന് മുതൽ  ഉത്സവം മുടങ്ങി കിടക്കുന്ന കണിമംഗലം അനിയത്തി കാവിലെ ഉത്സവം നടത്തുന്നതിനു , കുളപ്പുള്ളി കാരുടെ പക്കൽ നിന്ന് തിരുവാഭരണം സ്വന്തമാക്കുക ! എന്ന ദുർഘടമായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.