സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്റെ റിപ്പോര്‍ട്ട്.
എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന...
സാവോപോളോ : ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരലഹരിയിൽ ലോകം നിറഞ്ഞ് നിൽക്കുമ്പോൾ ബ്രസീൽ ഫുട്ബോൾ ഇതിഹാസംപെലെ വീണ്ടും ആശുപത്രിയിൽ.
അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന 82 കാരനായ...
സ്പോർട്സ് ഡെസ്ക്ക് : ന്യൂസിലാഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച സ്കോര്‍ കുറിച്ച് ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യ അയ്യരുടെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോര്‍...
ഇടുക്കി: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്റീന പരാജയപ്പെട്ടതില്‍ അതിയായ വേദനയുണ്ടെന്ന് മുന്‍ മന്ത്രി എം എം മണി. മെസി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നു....
ഖത്തർ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം.എല്ലാ അര്‍ഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്നേഹവും അഭിമാനവും ചേര്‍ത്ത് ഖത്തര്‍ മാടിവിളിക്കുന്നു. എട്ടു സ്റ്റേഡിയങ്ങള്‍, 29 ദിവസം, 32 ടീമുകള്‍,...