Sports

ബ്രസീലിയൻ ഇതിഹാസത്തിനായി പ്രാർത്ഥനയിൽ ലോകം ; കീമോതെറാപ്പിയുമായി പ്രതികർക്കാത്തതിനാൽ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന...

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യനില മോശം; പ്രാർത്ഥനയുമായി ലോകം

സാവോപോളോ : ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരലഹരിയിൽ ലോകം നിറഞ്ഞ് നിൽക്കുമ്പോൾ ബ്രസീൽ ഫുട്ബോൾ ഇതിഹാസംപെലെ വീണ്ടും ആശുപത്രിയിൽ. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന 82 കാരനായ...

തകര്‍ച്ചയില്‍ നിന്നും കരകയറ്റി അയ്യരും സഞ്ജുവും ;  അവസാന ഓവറുകൾ സുന്ദരമാക്കി സുന്ദര്‍ ; ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍

സ്പോർട്സ് ഡെസ്ക്ക് : ന്യൂസിലാ‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച സ്കോര്‍ കുറിച്ച്‌ ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യ അയ്യരുടെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോര്‍...

കളി ഇനിയും ബാക്കിയാണ് മക്കളെ ; ഇപ്പോഴും അര്‍ജന്‍റീനയുടെ ആരാധകന്‍ തന്നെ ; അര്‍ജന്‍റീന പരാജയപ്പെടാനുണ്ടായ കാരണം ചൂണ്ടിക്കാട്ടി പിന്തുണയുമായി എം.എം മണി

ഇടുക്കി: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്‍റീന പരാജയപ്പെട്ടതില്‍ അതിയായ വേദനയുണ്ടെന്ന് മുന്‍ മന്ത്രി എം എം മണി. മെസി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നു....

ലോകം ഖത്തറിലേക്ക്; ഇനി ഒരു മാസം ഫുട്ബോൾ ആവേശത്തിൽ

ഖത്തർ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം.എല്ലാ അര്‍ഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്നേഹവും അഭിമാനവും ചേര്‍ത്ത് ഖത്തര്‍ മാടിവിളിക്കുന്നു. എട്ടു സ്റ്റേഡിയങ്ങള്‍, 29 ദിവസം, 32 ടീമുകള്‍,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.