Cricket
Cricket
രോഹിത്തില്ലാതെയും തോറ്റ് മുംബൈ : പന്ത് ‘കളിക്കാതെ’ ജയിച്ച് ലഖ്നൗ : വെടിക്കെട്ട് ജയവുമായി ലഖ്നൗ
ലഖ്നൗ : ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തോറ്റ് മുംബൈ. പരിക്കേറ്റ രോഹിത്ത് ശർമ്മ ഇല്ലാതെ ഇറങ്ങിയ മുംബൈയാണ് തോറ്റത്. ലഖ്നൗവിന് എതിരെ 12 റണ്ണിനാണ് മുംബൈയുടെ തോൽവി. സ്കോർ : ലഖ്നൗ...
Cricket
എത്ര റൺ വന്നാലും കുഴപ്പമില്ല : നീ എറിഞ്ഞോളു ! ആ വാക്ക് തീയായി : സിറാജിൻ്റെ ഏറ് തീപ്പന്തമായി
അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഈ സീസണില്‍ ടീമില്‍ എത്തിയ മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍...
Cricket
ഹൈദരാബാദ് വെടിക്കെട്ട് പുരയിൽ വെള്ളമോഴിച്ച് കൊൽക്കത്ത : ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റിങ്ങ് വെടിക്കെട്ട്: പിന്നാലെ വിക്കറ്റ് മഴ
കൊൽക്കത്ത: ഹൈദരാബാദ് വെടിക്കെട്ട് പുരയ്ക്ക് വെള്ളമൊഴിച്ച് കൊൽക്കത്ത. വെടിക്കെട്ട് വീരന്മാരെ ആരെയും രണ്ടക്കം കടക്കാൻ വിടാതെ പുറത്താക്കിയ കൊൽക്കത്ത ബൗളിങ്ങ് നിരയാണ് കളിയിൽ മികവ് പുലർത്തിയത്. സ്കോർ : കൊൽക്കത്ത : 200/6....
Cricket
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബന്ധുക്കള്‍ക്കെതിരേ പണംതട്ടിച്ചുവെന്ന ആരോപണം : തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ അന്വേഷണം തുടങ്ങി സർക്കാർ
അംറോഹ(ഉത്തർപ്രദേശ്): ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബന്ധുക്കള്‍ക്കെതിരേ പണംതട്ടിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ് ഷമിയുടെ ബന്ധുക്കളടക്കം 18 പേർക്കെതിരെയാണ് അന്വേഷണം. ഷമിയുടെ സഹോദരി, സഹോദരിയുടെ ഭർതൃമാതാവ്, സഹോദരീ...
Cricket
വിജയവഴിയിൽ നിന്നും തോൽവിയിലേക്ക് വീണ് ബംഗളൂരു : സ്വന്തം തട്ടകത്തിൽ ആർ സി ബിയ്ക്ക് തിരിച്ചടി
ബംഗളൂരു : സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ. ആർ സി ബി ബാറ്റർമാർ നിറം മങ്ങിയ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. സ്കോർ : 169/8. ഗുജറാത്ത് :...

