Cricket
Cricket
ട്വൻ്റി 20 യിലും പാക്കിസ്ഥാന് നാണക്കേട് : കിവീസിനോട് തകർന്നടിഞ് തോറ്റു
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് നാണംകെട്ട തോല്‍വി. ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത...
Cricket
ഇനി ഓസ്ട്രേലിയയിലേയ്ക്കില്ല : ബിജിടി യിലെ വൻ പരാജയത്തിന് പിന്നാലെ തുറന്ന് പറഞ്ഞ് കോഹ്ലി
മുംബൈ : ഇനിയൊരു ഓസ്‌ട്രേലിയൻ പര്യടനത്തില്‍ താൻ ഉണ്ടാകില്ല എന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാർ ഇന്ത്യൻ ബാറ്സ്മാൻ വിരാട് കോഹ്‌ലി. കഴിഞ്ഞ നാളുകളിലെ ഓസ്‌ട്രേലിയൻ ടൂറുകളില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്ബോള്‍ തനിക്ക് സന്തോഷം ഉണ്ടെന്നും...
Cricket
ഹാട്രിക് ഫൈനലിലും ഡൽഹിക്ക് തോൽവി; വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസിന്
മുംബൈ : വനിത പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് ചാംപ്യന്മാർ. ആവേശകരമായ ഫൈനലിൽ എട്ട് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20...
Cricket
പരിക്കിൽ നിന്ന് തിരിച്ച് വന്ന് സഞ്ജു : പക്ഷേ ഈ കാര്യം ശ്രദ്ധിക്കണമെന്ന് പരിശീലകർ
രാജസ്ഥാൻ : പരിക്കില്‍ നിന്ന് മുക്തനായ സഞ്ജു സാംസണ്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മാർച്ച് 23 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള രാജസ്ഥാൻ റോയല്‍സിന്റെ ആദ്യ മത്സരത്തിന് സഞ്ജു ഇറങ്ങും.ബാറ്റിംഗ് പുനരാരംഭിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍...
Cricket
കപ്പടിച്ച് കലിപ്പ് തീർത്ത് രോഹിത്ത് ! ഷമയ്ക്കും സുനിൽ ഗവാസ്കർക്കും കിടിലം മറുപടി
ദുബായ്: ടൂർണമെന്റിലെ അവസാന ദിവസത്തേക്ക് തന്റെ ആവനാഴിയിലെ അവസാന അമ്ബും കാത്തുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ന്യൂസീലൻഡ് ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നല്‍കാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നർമാർ, ഒരറ്റത്തുനിന്ന് വിക്കറ്റുകള്‍...

