Cricket
Cricket
ചാമ്പ്യൻസ് ട്രോഫി ഇന്ത്യയ്ക്ക് ; ന്യൂസിലൻഡിനെ തോൽപ്പിച്ചത് നാല് വിക്കറ്റിന്
ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ചാമ്പ്യന്മാർ. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ (76) , ഗിൽ (31) , അയ്യർ (48)...
Cricket
ചാമ്പ്യൻസ് ട്രോഫി ഫൈനൽ : ന്യൂസിലൻഡിന് ടോസ് : ആദ്യം ബാറ്റ് ചെയ്യും
ദുബായ് : ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയെ സെമിയിൽ തോൽപ്പിച്ചാണ് കിവീസ് ഫൈനലിൽ എത്തിയത്. ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
Cricket
ചാമ്പ്യൻസ് ട്രോഫി : ഇന്ന് ഫൈനൽ : ഇന്ത്യൻ ടീം ഇങ്ങനെ
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്ബോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയ ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാണെങ്കിലും ടീമില്‍...
Cricket
ഇന്ത്യക്ക് എന്താ കൊമ്പുണ്ടോ ? ഇന്ത്യയ്ക്ക് ദുബായ് വേദിയാക്കിയതിൽ പ്രതിഷേധവുമായി ദക്ഷിണാഫ്രിക്ക
ദുബായ് : ചാമ്ബ്യൻസ് ട്രോഫിയില്‍ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാൻഡ്.ഈ ടൂർണമെന്റില്‍ ഇത് രണ്ടാം തവണയാണ് ന്യുസിലാൻഡ് ഇന്ത്യയെ നേരിടാൻ...
Cricket
കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയവുമായി കെ.സി.എ; സി.എം.എസ് കോളജുമായി ധാരണപത്രം ഒപ്പുവെച്ചു
@ നിർമ്മാണം പൂർത്തിയാകുന്നതോടെ കോട്ടയം ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാകും@ പദ്ധതി ചെലവ് 14 കോടി, ആദ്യഘട്ട നിർമാണം ഏപ്രിലിൽകോട്ടയം: കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും...

