Cricket
Cricket
ചാമ്പ്യൻസ് ട്രോഫി ന്യൂസിലൻഡ് ഫൈനലിൽ : ഇന്ത്യ എതിരാളികൾ
ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ :ന്യൂസിലൻഡ് 362 / 6....
Cricket
സെമിയിൽ എതിരാളി ആരെന്ന് വ്യക്തം : ദക്ഷിണാഫ്രിക്ക ലാഹോറിലേയ്ക്ക് പറന്നു
ദുബായ്: ഐസിസി സെമി ഫൈനലിന് മുന്നോടിയായി അവസാന നാലിലെത്തിയ നാല് ടീമുകളും ദുബായിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യ - ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടം മത്സരം പൂര്‍ത്തിയാവും മുമ്ബ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ലാഹോറില്‍ നിന്ന് ദുബായിലെത്തുകയായിരുന്നു.ഇന്ത്യയുടെ...
Cricket
ഇന്ത്യൻ സ്പിൻ കെണിയിൽ വീണ് കിവീസ് : സെമിയിൽ ഇന്ത്യയ്ക്ക് ഓസീസ് എതിരാളികൾ
ദുബായ് : ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ശക്തരായ ന്യൂസിലാന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായിട്ടാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇന്ത്യ ഉയര്‍ത്തിയ 250...
Cricket
രഞ്ജി ട്രോഫി : വിദർഭ ചാമ്പ്യൻമാർ; ഫൈനലിൽ കരുണിന്റെ മുന്നിൽ ഇടറി വീണ് കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കരുൺ നായരുടെ കരുത്തിന് മുന്നിൽ ഇടറി വീണ് കേരളം. ആദ്യ ഇന്നിംങ്‌സിൽ ലീഡ് എടുത്തതിന്റെ ബലത്തിൽ വിദർഭ രഞ്ജി ചാമ്പ്യന്മാരായി. ഫൈനലിൽ വീരോചിതം പൊരുതിയിട്ടും കേരളത്തിൽ ആദ്യ...
Cricket
ചാമ്പ്യൻസ് ട്രോഫി : ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് ടോസ്; ഇന്ത്യ ബാറ്റ് ചെയ്യും
ദുബായ്; ചാമ്പ്യൻസ് ട്രോഫിയിൽ സെമി ലൈനപ്പ് തീരുമാനിക്കാനുള്ള മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് ടോസ്. ടോസ് നേടിയ കിവീസ് ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഈ മത്സരത്തിൽ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമത്...

