Cricket
Cricket
രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം : മുന്നിൽ നിന്ന് നയിച്ചത് ജലജ് സക്സേന
തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് സയില്‍ ബിഹാറിനെ ഇന്നിംഗ്‌സിനും 169 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.മത്സരത്തിന് മുമ്ബ് ആറ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്....
Cricket
സഞ്ജു വീണ്ടും പരാജയം..! അവസാനം വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം
പൂനെ: പരമ്പരയെ നിശ്ചയിക്കുന്ന മത്സരത്തിൽ അവസാന ഓവറിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യൻ യുവ തുർക്കികൾ. ഇംഗ്ലണ്ടിന് എതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി...
Cricket
13 വർഷത്തിന് ശേഷം കിങ്ങ് ഗ്രൗണ്ടിൽ ! തടിച്ച് കൂടി ആരാധകർ : സോഷ്യൽ മീഡിയയിൽ വൈറലായി രഞ്ജി മത്സരത്തിനിറങ്ങിയ കോഹ്ലി
ന്യൂഡല്‍ഹി: അടുത്തകാലത്തായി ഫോം ഔട്ടായിരിക്കാം. എന്നാല്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയോടുള്ള ആരാധന എത്രമാത്രം ഉണ്ടെന്ന് കാണണമെങ്കില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ഗ്രൗണ്ടില്‍ വരണം.13 വര്‍ഷത്തിനു ശേഷമുള്ള കോഹ് ലിയുടെ ആദ്യത്തെ...
Cricket
മൂന്നാം ട്വൻ്റി 20 : ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് തോൽവി : സഞ്ജുവിൻ്റെ വിക്കറ്റ് വീണ്ടും ആർച്ചറിന്
അഹമ്മദാബാദ് : ഇംഗ്ലണ്ടിന് എതിരായ മൂന്നാം ട്വൻ്റി 20 യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകിയ സഞ്ജു വീണ്ടും നിരാശപ്പെടുത്തി. 25 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. ഇംഗ്ലണ്ട് -...
Cricket
സ്പിന്‍ പിച്ചുകളൊരുക്കി എതിരാളികളെ വീഴ്ത്താൻ പാക്കിസ്ഥാൻ ശ്രമം പൊളിഞ്ഞു : വീണ്ടും വിൻഡീസിന് മുന്നിൽ വീണ് പച്ചപ്പട
മുള്‍ട്ടാന്‍: നാട്ടില്‍ ടെസ്റ്റ് ജയിക്കാന്‍ കഴിയുന്നില്ലെന്ന പരാതി തീര്‍ക്കാന്‍ സ്പിന്‍ പിച്ചുകളൊരുക്കി എതിരാളികളെ വീഴ്ത്തുന്ന പാകിസ്ഥാന് ഇത്തവണ അടിതെറ്റി.വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 120 റണ്‍സിന് തോറ്റ പാകിസ്ഥാന് പരമ്ബര നേട്ടമെന്ന...

