HomeSportsCricket

Cricket

അയൽവാസിയുമായി കൂട്ട അടി : വീണ്ടും വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

ന്യൂഡല്‍ഹി: വീണ്ടും വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഹസിൻ അയല്‍വാസിയുമായി തർക്കത്തിലേർപ്പെട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.തർക്കം സംഘർഷത്തില്‍ കലാശിക്കുകയും തുടർന്ന്...

വിക്കറ്റ് കീപ്പർ അല്ലങ്കിൽ പന്തിനെ കളിപ്പിക്കരുത് : ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിനെപ്പറ്റി മുൻ ഇന്ത്യൻ കോച്ച്

ലണ്ടൻ: വിക്കറ്റ് കീപ്പറായി നില്‍ക്കുന്നില്ലെങ്കില്‍ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.താരം ഫീല്‍ഡ് ചെയ്യുമ്ബോള്‍ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി...

ഹാർദിക് പാണ്ഡ്യയും ബ്രീട്ടീഷ് ഗായിക ജാസ്മിൻ വാലിയയും പിരിഞ്ഞു : ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് താരങ്ങൾ

ലണ്ടൻ : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബ്രീട്ടീഷ് ഗായിക ജാസ്മിൻ വാലിയയും തമ്മിലുള്ള അടുപ്പം അടുത്തിടെ വലിയ ശ്രദ്ധനേടിയ ഒന്നായിരുന്നു.മാസങ്ങള്‍ക്കു മുമ്ബ് ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുവരും പങ്കുവെച്ച ചിത്രങ്ങളിലെ...

പറ്റില്ലങ്കിൽ കളിയ്ക്കരുത് : ബുംറയുടെ വിശ്രമത്തിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ലണ്ടൻ : ജോലിഭാരം കുറയ്ക്കാൻ ജസ്പ്രീത് ബുംറയ്ക്ക്ചില മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നതിനെ വിമർശിച്ച്‌ ഇന്ത്യയുടെ മുൻ താരം ദിലീപ് വെങ്സാർക്കർ.ഫിറ്റല്ലെങ്കില്‍ ഒരു കളിയും കളിക്കാതിരിക്കുകയാണ് വേണ്ടതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒന്നോ രണ്ടോ മത്സരങ്ങളില്‍...

ഒളിച്ചോടേണ്ട സമയമല്ല : വിൻഡീസ് ക്രിക്കറ്റിനെ ശക്തിപ്പെടുത്തും : ഓസീസിന് എതിരായ ദയനീയ തോൽവിയ്ക്ക് പിന്നാലെ മറുപടിയുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്

സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയിലെ തോല്‍വിക്ക്‌ പിന്നാലെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്നും വെസ്റ്റ് ഇൻഡീസ് ഒളിച്ചോടേണ്ട സമയമല്ല ഇതെന്നും വിൻഡീസ് ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics