HomeSportsCricket

Cricket

വിമർശനങ്ങളുടെ മുനയൊടിഞ്ഞു ; ഒറ്റയാൾ പോരാട്ടത്തിൽ വിരാട് കോഹ്‌ലി ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

കേപ്ടൗൺ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച . ആദ്യ ദിനത്തിൽ ഇന്ത്യ 223 ന് എല്ലാവരും പുറത്തായി. 79 റൺസ് നേടിയ ക്യാപ്റ്റൻ...

കേപ്ടൗൺ ടെസ്റ്റ് ; ഇന്ത്യയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച

കേപ്ടൗൺ : ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച . ആദ്യ സെഷനിൽ 25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 66 - 2...

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ; അവസാന മത്സരത്തിന് ഇന്ന് കേപ് ടൗണിൽ തുടക്കം ; പരമ്പര നേടാൻ ഇരു ടീമുകളും ; ഫൈനൽ പ്രതീതിയുമായി മൂന്നാമങ്കം

കേ​പ്ടൗൺ : ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള നി​ർണാ​യ​ക​മാ​യ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​ന് ഇ​ന്നു കേ​പ്ടൗ​ണി​ൽ തു​ട​ക്കം. പ​ര​മ്പര​യി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ മ​ത്സരം വീ​തം ജ​യി​ച്ച്‌ 1-1ന് ​ഒ​പ്പമാ​യ​തി​നാ​ൽ മൂ​ന്നാ​മ​ങ്കം ഫൈ​ന​ലി​ന്റെ പ്ര​തീ​തി​യു​ണ്ടാ​ക്കും. വിജയിക്കുന്ന...

പരാജയത്തിൽ നിന്ന് കരകയറാനാകാതെ വമ്പൻമാർ ; ബെംഗളൂരു എഫ് സിക്കെതിരെ മുംബൈക്ക് ദയനീയ തോൽവി

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോവിയിൽ നിന്ന് കരകയറുവാനാകാതെ തകർന്നടിഞ്ഞ് മുംബൈ . വമ്പന്‍മാരായ മുംബൈ സിറ്റിക്ക് ഇന്ന് വീണ്ടും തോല്‍വി വഴങ്ങേണ്ടി വന്നു. ഏഴാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിയോട് എതിരില്ലാത്ത...

ആഷസ് ; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ സമനില പൂട്ട് ; അവസാന വിക്കറ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്

സി​​​​​​​​ഡ്നി: ആ​​​​​​​​ഷ​​​​​​​​സ് ടെ​​​​​​​​സ്റ്റ് ക്രി​​​​​​​​ക്ക​​​​​​​​റ്റ് പ​​​​​​​​ര​​​​​​​​മ്പരയി​​​​​​​​ലെ നാ​​​​​​​​ലാം മ​​​​​​​​ത്സ​​​​​​​​ര​​ത്തി​​ല്‍ സ​​​​​​​​മ​​​​​​​​നി​​​​​​​​ല​​​​​​​​പി​​​​​​​​ടി​​​​​​​​ച്ച്‌ ഇം​​​​​​​​ഗ്ല​​​​​​​​ണ്ട്. അ​​​​​​​​ഞ്ചാം ദി​​​​​​​​നം വാ​​​​​​​​ല​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യ ജാ​​​​​​​​ക്ക് ലീ​​​​​​​​ച്ച്‌ (34 പ​​​​​​ന്തി​​​​​​ല്‍ 26), സ്റ്റു​​​​​​​​വ​​​​​​​​ര്‍​​​​​​​​ട്ട് ബ്രോ​​​​​​​​ഡ് (35 പ​​​​​​ന്തി​​​​​​ല്‍ എ​​​​​​ട്ട് നോ​​​​​​ട്ടൗ​​​​​​ട്ട്), ജ​​​​​​​​യിം​​​​​​​​സ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics