HomeSportsCricket

Cricket

മൂന്നിലും പിഴച്ചു ; ബോക്സിങ് ഡേ ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാണം കെട്ട തോൽവി ; ചാരക്കപ്പിൽ മുത്തമിട്ട് കംഗാരുക്കൾ

മെല്‍ബണ്‍: മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് നാണം കെട്ട തോൽവി. ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ.ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്‌കോട്ട് ബോലാന്റിന്റെ മികവിലാണ് ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ...

ആഷസ് ടെസ്റ്റിനിടെ കോവിസ് ഭീതി ; ഇംഗ്ലണ്ട് ക്യാമ്പിലെ രണ്ട് സപ്പോർട്ട് സ്റ്റാഫിനും രണ്ട് കുടുംബാഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്

മെ​ല്‍​ബ​ണ്‍: ആ​ഷ​സ് ടെ​സ്റ്റി​നി​ടെ ഇം​ഗ്ല​ണ്ട് ക്യാ​മ്പില്‍ കോ​വി​ഡ് ഭീ​തി. മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ടീ​മി​നൊ​പ്പ​മു​ള്ള ര​ണ്ട് സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ര​ണ്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.മൂ​ന്നാം ടെ​സ്റ്റി​നാ​യി ടീം ​ഹോ​ട്ട​ലി​ല്‍...

സെഞ്ചുറിയെന്ന സിംഹാസനം മറന്ന് കിങ്ങ് കോഹ്ലി ; 2019 ൽ ആരംഭിച്ച അനിശ്ചിതത്വം അവസാനിക്കുന്നില്ല ; വിരാഡ രൂപത്തിലേക്ക് വിരാടെത്താൻ ഇനിയും കാത്തിരിക്കണം ; തകരാറിലായ റൺ മെഷീനിന് മുന്നിൽ നിറകണ്ണുകളോടെ ആരാധക...

സ്പോർട്സ് ഡെസ്ക് : രാജാവ് നഗ്നനായാൽ തുറന്ന് പറയുവാൻ കഴിയുന്ന ജനതയാവണം രാജ്യത്തിന് അഭികാമ്യം. അത് മാറ്റത്തിന്റെ മാറ്റൊലി തീർക്കുവാൻ ഉതകുന്ന പുതിയ കാലത്തിന്റെ പരിച്ഛേദമെന്ന് കേരളക്കര പറഞ്ഞു തുടങ്ങിയിട്ട് കാലം ഏറെ...

രണ്ടാം ദിനത്തിൽ സെഞ്ചുറിയടിച്ചത് മഴ ; ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിൽ ഒരു പന്ത് പോലും എറിയാനാവാതെ രണ്ടാം ദിനം

സെ​ഞ്ചൂ​റി​യ​ന്‍: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ടെ​സ്റ്റിന്റെ ര​ണ്ടാം ദി​വ​സ​ത്തെ ക​ളി മഴയിൽ മുങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത മ​ഴ​മൂ​ലം രണ്ടാം ദിനം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചെ​റു​താ​യി തു​ട​ങ്ങി​യ മ​ഴ പി​ന്നീ​ട്​ ശ​ക്തി...

റൂട്ട് കാട്ടിയ വഴിയിൽ മുന്നോട്ട് പോകാൻ ഇംഗ്ലണ്ട് ; ആഷസിൽ ഓസീസ് പകർന്ന തീയിൽ ചാരത്തിലേക്ക് കൂപ്പ് കുത്തി ഇംഗ്ലണ്ട് ; മൂന്നാം ടെസ്റ്റിലും വിജയത്തിലേക്ക് പറന്നടുക്കാൻ ശ്രമിക്കാതെ ഇംഗ്ലീഷ് ഫീനിക്സുകൾ

മെ​ല്‍​ബ​ണ്‍: ഓസീസ് തീയിൽ വെന്തുരുകിയ ഇംഗ്ലണ്ടിന് ചാരമാകാതെ രക്ഷയില്ല.ആ​ഷ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം പ​രാ​ജ​യത്തിന്റെ വക്കിലാണ് ഇംഗ്ലണ്ട്. ഓസ്​​ട്രേ​ലി​യ​ക്കെ​തി​രെ ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ 82 റ​ണ്‍​സ്​ ലീ​ഡ്​ വ​ഴ​ങ്ങി​യ സ​ന്ദ​ര്‍​ശ​ക​​ര്‍​ക്ക്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ല്‍ 31 റ​ണ്‍​സെ​ടു​ക്കു​മ്പോഴേ​ക്കും...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics