Cricket
Cricket
ഇംഗ്ലണ്ട് പരമ്പരയിൽ പന്ത് വൈസ് ക്യാപ്റ്റൻ : മുഖം ചുളിച്ച് ആരാധകർ
ന്യൂഡൽഹി : അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും...
Cricket
ഇംഗ്ലണ്ടിൽ കളിക്കാൻ നിബന്ധന വച്ച് ബുംറ ! ടീം ഇന്ത്യയ്ക്ക് തിരിച്ചടി
ന്യൂഡൽഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിൽ തന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി ബിസിസിഐയോട് ഒരാവശ്യം മുന്നോട്ടുവച്ച് ജസ്പ്രീത് ബുംറ.അഞ്ച് മത്സരങ്ങളിലും താന്‍ ടീമിനായി കളിക്കില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് ബിസിസിഐയെ...
Cricket
ഏറ്റവും കൂടുതല്‍ സമയം ആളുകള്‍ കണ്ട ടൂർണമെന്റായി ചാമ്ബ്യൻസ് ട്രോഫി: ചരിത്രം തിരുത്തി ടൂർണമെൻ്റ്
ദുബായ്: പുതിയ ബ്രോഡ്കാസ്റ്റ് റെക്കോഡ് കുറിച്ച് ഈ വർഷം നടന്ന ചാമ്ബ്യൻസ് ട്രോഫി ടൂർണമെന്റ്. ചാമ്ബ്യൻസ് ട്രോഫി ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമയം ആളുകള്‍ കണ്ട ടൂർണമെന്റായി ഇത് മാറി.ആഗോളതലത്തില്‍ 368...
Cricket
പാകിസ്താനില്‍ പോയി പരമ്ബര കളിക്കാൻ ബംഗ്ലാദേശ് ; മത്സര ക്രമം വെട്ടിച്ചുരുക്കുന്നു
ലാഹോർ: ആശങ്കകള്‍ക്കൊടുവില്‍ പാകിസ്താനില്‍ പോയി പരമ്ബര കളിക്കാൻ ബംഗ്ലാദേശ്. ടി20 പരമ്ബരയുമായി മുന്നോട്ടുപോകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് സർക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായാണ് വിവരം.പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ടി20 പരമ്ബരയുടെ പുതുക്കിയ മത്സരക്രമം...
Cricket
ഈ സീസണിലെ മോശം ടീമാകാനുള്ള മത്സരം; ചെന്നൈയോട് തോറ്റ് രാജസ്ഥാൻ; അവസാന സ്ഥാനക്കാരായി ചെന്നൈ
ചെന്നൈ: സീസണിലെ ഏറ്റവും മോശം ടീമിനെ കണ്ടെത്താനുള്ള വാശിയേറിയ പോരാട്ടത്തിൽ ചെന്നൈയോട് തോറ്റ് രാജസ്ഥാൻ…! അവസാന സ്ഥാനക്കാരാകാനുള്ള മത്സരത്തിൽ ആറു വിക്കറ്റിന് തോറ്റാണ് ചെന്നൈ വിജയിച്ചത്. സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയ രാജസ്ഥാൻ...