Cricket
Cricket
കൊൽക്കത്തയുടെ രാത്രിയിൽ സൂര്യനുദിച്ചു…! ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്
കൊൽക്കത്ത: സ്വന്തം മൈതാനത്ത് ആദ്യം ആഞ്ഞടിച്ചും, പിന്നെ എറിഞ്ഞൊതുക്കിയും അഴിഞ്ഞാടിയ ഹൈദരാബാദിനു മുന്നിൽ മറുപടിയില്ലാതെ കൊൽക്കത്ത കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 226 എന്ന സ്‌കോറിന് 65 റൺ അകലെ...
Cricket
വീണ്ടും ലോ സ്‌കോറിംങ് ത്രില്ലർ; ഐപിഎല്ലിൽ ലഖ് നൗവിന് മേൽ ഡൽഹിയാധിപത്യം; വിജയവീരന്മാരായി റിസ് വിയും സ്റ്റബ്‌സും
ലഖ്‌നൗ: സ്വന്തം തട്ടകത്തിൽ ലോ സ്‌കോറിംങ് ത്രില്ലർ ഒരുക്കിയ ലഖ്‌നൗവിന് 17 പന്ത് ബാക്കി നിൽക്കെ ഡൽഹിയ്‌ക്കെതിരെ തോൽവി. ആറു വിക്കറ്റിനാണ് ഡൽഹി ലഖ്‌നൗവിനെ തോൽപ്പിച്ചത്. 141 റണ്ണിന് എല്ലാവരും പുറത്തായ ലഖ്‌നൗവിന്...
Cricket
ഇന്ത്യൻ കൗമാരതാരത്തിന് വൻ ഓഫർ ! വൈഭവിന് 10 കോടി വേണമെങ്കിലും മുടക്കാൻ തയ്യാർ : വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയല്‍സ് ടീം ഡയറക്ടര്‍
ജയ്പൂർ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവന്‍ഷിശിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയല്‍സ് ടീം ഡയറക്ടര്‍ സുബിന്‍ ബറൂച്ച. ഐപിഎല്‍ താരലേലത്തിലെത്തിയ വൈഭവിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയല്‍സ് 10 കോടി രൂപ വരെ...
Cricket
അയ്യരുടെ അങ്കം ! ശ്രയസോടെ പഞ്ചാബിന് വിജയം ; ഗുജറാത്തിനെ തോൽപ്പിച്ചത് മൂന്ന് വിക്കറ്റിന്
മുള്ളൻപൂർ : ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിംഗ്സ് മൂന്ന് വിക്കറ്റിന്റെ നാടകീയ വിജയം നേടി. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 110/1 എന്ന നിലയില്‍...
Cricket
സഞ്ജുവിനെ വീഴ്ത്തിയത് തൻ്റെ തന്ത്രം ! പാളിയിരുന്നു എങ്കിൽ ഞാൻ പെട്ടേനെ ; തന്ത്രം വ്യക്തമാക്കി റിയാൻ പരാഗ്
ഗുവാഹത്തി: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയല്‍സ് നേടിയ വിജയത്തിന് പിന്നില്‍ കൃത്യമായ ഗൃഹപാഠമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നായകൻ റിയാൻ പരാഗ്. പ്രത്യേകിച്ച്, ചെന്നൈയുടെ വലിയ പ്രതീക്ഷയായിരുന്ന സഞ്ജു സാംസണെ...

