HomeSportsCricket

Cricket

നിലപാട് പരസ്യമാക്കി വിരാട് കോഹ്‌ലി ; ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയതിൽ അതൃപ്തി ; നേരത്തെ സൂചിപ്പിച്ചിരുന്നില്ല ; ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ കളിക്കും ; ദുരൂഹതകൾ വിട്ടൊഴിയാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ട്  ഇപ്പോൾ വെട്ടിലായിരിക്കുകയാണ് ബിസിസിഐ. കോഹ്ലിയുടെ കീഴിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട് എന്നിട്ടും ...

വിജയ് ഹസാരെയിൽ വിജയ തീരത്തേക്ക് തുഴഞ്ഞ് സഞ്ജുവും കൂട്ടരും ; കേരളം ഗ്രൂപ്പ് ചാമ്പ്യന്മാർ ; ക്വാർട്ടറിൽ

രാജ്കോട്ട് : തകര്‍പ്പന്‍ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സഞ്ജു സാംസന്റെയും കൂട്ടരുടെയും മുന്നേറ്റം.വിജയ് ഹസാരെയില്‍ മൂന്നാംതവണയാണ്...

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടി ; കാലിലെ പേശികൾക്ക് പരിക്ക് ; രോഹിത് ശർമ്മ കളിച്ചേക്കില്ല

മുംബൈ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടി.ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല. കാലിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറിയത്. പകരം പ്രിയങ്ക് പാഞ്ചാലിനെ...

ഹർദിക്കിനും ബുംറയ്ക്കും പക്ഷികളുടെ ദുർബലമായ ശരീരം: പരിക്കിലേയ്ക്ക് വീഴുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അക്തർ

ലാഹോര്‍: പരിക്കിലേക്ക് വീഴുമെന്ന മുന്നറിയിപ്പ് താന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നല്‍കിയിരുന്നതായി പാക് മുന്‍ പേസര്‍ അക്തര്‍. പക്ഷികളെ പോലെ ശുഷ്‌കിച്ച ശരീരമാണ് ഹര്‍ദിക്കിന്റേയും ബൂമ്രയുടേതും എന്ന് അക്തര്‍ പറയുന്നു. ദുബായില്‍ വെച്ച് ബൂമ്രയോയും ഹര്‍ദിക്കിനോടും...

ആഷസിൽ ആദ്യ ജയം ഓസീസിനൊപ്പം : ഇംഗ്ലണ്ടിനെ തകർത്തത് ഒൻപത് വിക്കറ്റിന്

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയ ജയം പിടിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്ത് പാറ്റ് കമിന്‍സിന് ജയത്തോടെ തുടക്കം. നാലാം ദിനം കളി...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics