HomeSportsCricket

Cricket

പഞ്ചാബ് ടൂർണമെൻ്റിൽ നിന്നും പുറത്ത്; പിന്നാലെ വിമർശനവുമായി സേവാഗ് ; അന്ന് സേവാഗിന് നഷ്ടമായത് ആരാധകനെ

ജലന്ധർ ; മാക്‌സ്‌വെല്ലിലെ ആരാധകനെ ഇല്ലാതാക്കിയ വിരേന്ദര്‍ സേവാഗ്. 2017ലാണ്, അന്ന് പഞ്ചാബ് കിങ്സിന്റെ തലപ്പത്തായിരുന്നു സേവാഗ്, മാക്‌സ്‌‍വെല്‍ ക്യാപ്റ്റനും. സംഭവം ചുരുക്കിപ്പറയാം. സീസണിലെ അവസാന ഗ്രൂപ്പ് മത്സരം പഞ്ചാബിന് നോക്കൗട്ടായിരുന്നു, അന്ന്...

വരുണ്‍ ചക്രവർത്തിയുടെ വീഴ്ചയ്ക്ക് പിന്നിലെന്ത്? ഫോം ഔട്ടായി താരം : ആരാധകരുടെ ആശങ്കകൾ ഇങ്ങനെ

കൊൽക്കത്ത : 20 ലോകകപ്പില്‍ പ്രോട്ടിയാസിനെതിരെ ഡേവിഡ് മില്ലറിനും ഡിവാള്‍ഡ് ബ്രെവിസിനും മുന്നിലെത്തും വരെ അയാളായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രധാന അസ്ത്രം. ജസ്പ്രിത് ബുമ്രയ്ക്ക് സമാനമായി ഇന്ത്യയുടെ ചീറ്റ് കോഡ് എന്ന് ക്രിക്കറ്റ്...

ഇഷാനെ ക്യാപ്റ്റനാക്കിയ സംഭവം: അതൃപ്തി പരസ്യമാക്കി യുവരാജ് സിംങ് 

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റൻസി തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.പരിക്കേറ്റ് പുറത്തായ പാറ്റ് കമ്മിൻസിന് പകരം ഇഷാൻ കിഷനെ താല്‍ക്കാലിക ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഹൈദരാബാദിന്‍റെ തീരുമാനമാണ്...

കൊൽക്കത്തയുടെ രാത്രിയിൽ സൂര്യനുദിച്ചു…! ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

കൊൽക്കത്ത: സ്വന്തം മൈതാനത്ത് ആദ്യം ആഞ്ഞടിച്ചും, പിന്നെ എറിഞ്ഞൊതുക്കിയും അഴിഞ്ഞാടിയ ഹൈദരാബാദിനു മുന്നിൽ മറുപടിയില്ലാതെ കൊൽക്കത്ത കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 226 എന്ന സ്‌കോറിന് 65 റൺ അകലെ...

വീണ്ടും ലോ സ്‌കോറിംങ് ത്രില്ലർ; ഐപിഎല്ലിൽ ലഖ് നൗവിന് മേൽ ഡൽഹിയാധിപത്യം; വിജയവീരന്മാരായി റിസ് വിയും സ്റ്റബ്‌സും

ലഖ്‌നൗ: സ്വന്തം തട്ടകത്തിൽ ലോ സ്‌കോറിംങ് ത്രില്ലർ ഒരുക്കിയ ലഖ്‌നൗവിന് 17 പന്ത് ബാക്കി നിൽക്കെ ഡൽഹിയ്‌ക്കെതിരെ തോൽവി. ആറു വിക്കറ്റിനാണ് ഡൽഹി ലഖ്‌നൗവിനെ തോൽപ്പിച്ചത്. 141 റണ്ണിന് എല്ലാവരും പുറത്തായ ലഖ്‌നൗവിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics