Cricket
Cricket
ആഷസിലെ അവസാന ടെസ്റ്റും വിജയിച്ച് ആസ്‌ട്രേലിയ; പരമ്പരയിൽ 4-1 ന്റെ വിജയം; സിഡ്‌നി ടെസ്റ്റിൽ വിജയിച്ചത് അഞ്ചു വിക്കറ്റിന്
സിഡ്‌നി: ആഷസിലെ അവസാനെ ടെസ്റ്റും വിജയിച്ച് പരമ്പരയിൽ മിന്നും ജയം നേടി ആസ്‌ട്രേലിയ. ഇതോടെ പരമ്പരയും 4-1 ന് ഓസീസ് സ്വന്തമാക്കി. സിഡ്‌നിയിലെ അവസാന ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ഓസീസ് വിജയം സ്വന്തമാക്കിയത്....
Cricket
ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും ഗില്ലിന്റെ പുറത്താക്കൽ : വിശ്വസിക്കാനാവുന്നില്ലെന്ന് പോണ്ടിങ്ങ്
സിഡ്നി: ടി20 ടീമിന്‍റെ വൈസ് ക്യാപറ്റനും ഓപ്പണറുമായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കിയത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് മുന്‍ ഓസ്ട്രേലിയൻ നായകന്‍ റിക്കി പോണ്ടിംഗ്.സമീപകാലത്ത് മോശം ഫോമിലായിരുന്നെങ്കിലും ഗില്ലിനെപ്പോലൊരു...
Cricket
റൂട്ടിന്റെ കിടിലൻ സെഞ്ച്വറിയ്ക്കും നാനൂറ് കടത്താനായില്ല; ഒൻപത് റണ്ണിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് ആഷസിൽ ഭേദപ്പെട്ട സ്‌കോർ; ആഷസിൽ അവസാന ടെസ്റ്റിൽ പോരാട്ടം കടുക്കുന്നു
സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ കിടിലൻ സെഞ്ച്വറിയോടെ റൂട്ട് നയിച്ചപ്പോൾ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ. ആദ്യ ഇന്നിംങ്‌സിൽ 384 റണ്ണിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. അവസാന നാലു വിക്കറ്റുകൾ ഒൻപത്...
Cricket
ആഷസിലെ അവസാന ടെസ്റ്റ്; ഇംഗ്ലണ്ട് ശക്തമായ നിലയിൽ; വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയ്ക്ക് എതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യം നേരിട്ട തകർച്ചയിൽ നിന്നും കരകയറിയ ഇംഗ്ലണ്ടിന് വേണ്ടി റൂട്ടും ബ്രൂക്കും അരസെഞ്ച്വറി നേടി. രണ്ടു...
Cricket
വൈഭവിന് ഇന്ത്യൻ ടീമിൽ എത്താൻ തടസം ഈ നിയമം ; മാർച്ചിൽ ഈ തടസം മാറും ; വൈഭവ് ടീം ഇന്ത്യയുടെ നീലക്കുപ്പായം അണിയുമോ ? കാത്തിരുന്ന് ഇന്ത്യൻ ആരാധകർ
മുംബൈ : പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കൗമാര വിസ്മയം സൂര്യവംശിയിലേക്കാണ്.ഇന്ത്യന്‍ സീനിയര്‍ ടീമിലെത്താനുള്ള വൈഭവിന്റെ സാങ്കേതിക തടസം മാര്‍ച്ചില്‍ അവസാനിക്കും. പ്രായത്തെ വെല്ലുന്ന ബാറ്റിംഗ് മികവുമായി മിന്നിത്തുളങ്ങുന്ന കൗമാരതാരമാണ്...

