Football
Football
ഏഷ്യ കപ്പില്‍ ഒമാനെതിരെ ആ നാഴികക്കല്ല് പിന്നിട്ട് സഞ്ജു ; സിക്സറുകളിൽ റെക്കാർഡ്
അബുദാബി: ഏഷ്യ കപ്പില്‍ ഒമാനെതിരെയുള്ള മത്സരത്തില്‍ ടി-20യിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കി മലയാളി സൂപ്പർതാരം സഞ്ജു സാംസണ്‍.ഇന്റർനാഷണല്‍ ടി-20യില്‍ 50 സിക്സറുകള്‍ പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചിരിക്കുന്നത്. മത്സരത്തില്‍ നേടിയ ആദ്യ സിക്സറുകള്‍ക്ക് പിന്നാലെയാണ്...
Football
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍: പുതിയ ഭരണഘടന അംഗീകരിച്ച് സുപ്രീം കോടതി
ദില്ലി : അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടനയിലെ ഭൂരിഭാഗം വകുപ്പുകളും തത്വത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി.ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനക്ക് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളില്‍ എത്തിക്കാനാവുമെന്ന് സുപ്രീം...
Football
മാഞ്ചസ്റ്റർ ഡർബിയില്‍ യുണൈറ്റഡിന് നിരാശ : സിറ്റി ജയിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്
ലണ്ടൻ : പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് തകർത്തത്. ഫില്‍...
Football
സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി : ടീമിൽ ആറ് മലയാളികളും
ന്യൂഡല്‍ഹി: ഇതിഹാസ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 30 അംഗ പ്രാഥമിക സംഘത്തിലേക്കാണ് മുന്‍ നായകന്‍ തിരിച്ചെത്തിയത്.സിംഗപ്പുരിനെതിരായ പോരാട്ടത്തിനുള്ള പ്രാഥമിക സംഘത്തെയാണ് പ്രഖ്യാപിച്ചത്....
Football
പത്തുപേരായി ചുരുങ്ങിയിട്ടും റയല്‍ മാഡ്രിഡിന് വിജയം; വിജയം നേടിയത് എംബാപ്പെയുടെ ഗോളിലൂടെ
മാഡ്രിഡ് : അനോയറ്റ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് റിയല്‍ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി.മത്സരത്തിന്റെ ആദ്യ പകുതിയില്‍ പത്തുപേരായി ചുരുങ്ങിയിട്ടും റയല്‍ മാഡ്രിഡ് വിജയം നേടി. റയല്‍...