Football
Football
അർജൻ്റീനയ്ക്ക് വിലക്ക് ? ലോകകപ്പ് സെമിഫൈനലിലെ ആ പ്രകടനം വിനയാകും ! ഞെട്ടലിൽ ആരാധകർ : വാർത്ത വിശദമായി വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അറ്റ്ലാൻഡാ : അറ്റ്‌ലാന്റയില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അർജന്റീനൻ ടീം വലിയൊരു നിയമക്കുരുക്കില്‍.മത്സരശേഷം മൈതാനത്ത് വെച്ച് രാഷ്ട്രീയ സ്വഭാവമുള്ള ബാനർ പ്രദർശിപ്പിച്ചതാണ് താരങ്ങള്‍ക്ക് വിനയായത്.ഇംഗ്ലണ്ടുമായുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ്...
Football
റഫറി അർജന്റീനയുടെ പന്ത്രണ്ടാമൻ !ആരും ഞങ്ങള്‍ക്ക് ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി മൈതാനത്ത് തെളിയിച്ചിരിക്കുന്നു: വിമർശനങ്ങൾക്ക് മറുപടിയുമായി ലയണൽ മെസി
അറ്റ്ലാൻഡാ : റഫറിയും ഫിഫയും അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്നു…റഫറി അർജന്റീനയുടെ പന്ത്രണ്ടാമൻ…2026 ഫിഫ ലോകകപ്പില്‍ അർജന്റീനക്കെതിരെ ആരാധകരും മാധ്യമങ്ങളും മാത്രമല്ല, എതിർ ടീമിന്റെ കോച്ചും കളിക്കാരും വരെ ഇങ്ങനെ ആരോപണം ഉന്നയിച്ചു. ഇംഗ്ലണ്ടിനെതിരായ...
Football
വീണ്ടും ടെൻഷനിലേയ്ക്ക് കളിയെത്തിച്ച് അർജന്റീന..! തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേയ്ക്ക് ലയണൽ മെസിയും സംഘവും; ഇംഗ്ലണ്ടിനെ തകർത്തത് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം കുതിച്ചെത്തി
അമേരിക്കയിൽ ലോകകപ്പ് നിലനിർത്താൻ എത്തിയ അർജന്റീന പിന്നിൽ നിന്നും പൊരുതിക്കയറി വിജയത്തിലേയ്ക്ക്. 55 ആം മിനിറ്റിലെ ഗോളിലൂടെ പിന്നിലായ അർജന്റിന പൊരുതിക്കയറി ഒന്നിനെതിരെ രണ്ട് ഗോളിനാണ് വിജയം നേടിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും...
Football
ദെഷാംപ്സ് ഒഴിയുമെന്ന് റിപ്പോർട്ടുകള്‍ : ഇനി വരുന്നത് ഇതിഹാസം : സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കിടിലൻ നടപടിയുമായി ഫ്രാൻസ്
ടെക്സാസ്: ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഫ്രാൻസ് കോച്ച് സ്ഥാനം ദിദിയർ ദെഷാംപ്സ് ഒഴിയുമെന്ന് റിപ്പോർട്ടുകള്‍. പ്രമുഖ ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാർത്ത പുറത്ത് വിട്ടത്....
Football
ഇംഗ്ലണ്ടും അർജൻ്റീനയും ഇന്ന് നേർക്കുനേർ; കളി നിയന്ത്രിക്കുന്നത് യു.എസ് റഫറി ; കളി നിയന്ത്രിക്കാൻ ഇറങ്ങുന്നത് മെസിയുടെ ഭാഗ്യ റഫറി
ന്യൂജെഴ്‌സി:ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ലോകകപ്പ് സെമി പോര് നിയന്ത്രിക്കുന്നത് യുഎസ് റഫറി ഇസ്മായില്‍ എല്‍ഫാത്ത്്. മൊറോക്കന്‍ വംശജനാണ് ഈ യുഎസ് റഫറി. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഏറെ പരിചിതനായ...

