HomeSportsFootball

Football

ഇൻസ്റ്റഗ്രാമിൽ മിന്നും ബ്ളാസ്റ്റേഴ്സ് ! ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

കൊച്ചി : ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. 2022 ജനുവരിയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാം...

കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയിൽ; ഈസ്റ്റ് ബംഗാളിനെ തകർത്തത് ഇതിരില്ലാത്ത ഒരു ഗോളിന്; സിപോവിക്കിന്റെ ഗോളിൽ ആദ്യ നാലിലേയ്ക്ക് വീണ്ടും

തിലക് മൈതാൻ: കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയിലേയ്ക്ക്. സിപോവിക്കിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലിലേയ്ക്കു തിരികെ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു പെനാലിറ്റി വഴങ്ങി ഏറ്റുവാങ്ങിയ മൂന്നു ഗോൾ...

വിജയം വീണ്ടെടുക്കാൻ മഞ്ഞപ്പടയിറങ്ങുന്നു; ബ്ളാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഗോവ : ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത്...

ഐ.എസ്.എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; തോറ്റത് എതിരില്ലാത്ത മൂന്നു ഗോളിന്; അഞ്ചാം സ്ഥാനത്തേയ്ക്കു പടിയിറക്കം

ഫത്തോഡ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോൽവി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഐഎസ്എല്ലിൽ തകർപ്പൻ പ്രകടനങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂർ എഫ്‌സി തടഞ്ഞു. രണ്ട്...

അവസാന സ്ഥാനക്കാർക്കു മുന്നിലും അടിപതറി ക്രിസ്ത്യാനോയും സംഘവും; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനു വീണ്ടും തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നിരാശ. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനില വഴങ്ങേണ്ടി വന്നു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics